കുപ്പപ്പുറം പോസ്റ്റോഫീസ് അപകടാവസ്ഥയിൽ
കൈനകരി : കുപ്പപ്പുറം പോസ്റ്റോഫീസ് പുനർനിർമ്മിക്കുന്നതിന് കേന്ദ്രമന്ത്രി സുരേഷ് ഗോപിയോട് സഹായം അഭ്യർത്ഥിച്ച് പ്രദേശവാസികൾ. കൈനകരി പഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ സ്ഥിതിചെയ്യുന്ന കുപ്പപ്പുറം പോസ്റ്റോഫീസിന്റെ അവസ്ഥ നിലവിൽ…
