എസ്എന്‍ഡിപി മുന്നോട്ടുപോകേണ്ടത് മതനിരപേക്ഷത ഉയര്‍ത്തിപ്പിടിച്ച്; വെള്ളാപ്പള്ളിയെ തള്ളിപ്പറഞ്ഞ് സിപിഎം; വിമര്‍ശനം പേര് പറയാതെ
തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശന്റെ വിവാദ പ്രസംഗത്തെ തള്ളി സിപിഎം. പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയേറ്റ് പ്രസ്താവന പുറപ്പെടുവിച്ചു. മതനിരപേക്ഷ സംസ്‌കാരത്തിന് പോറലേല്‍പ്പിക്കുന്ന ഇടപെടലുകള്‍ ആരുടെ ഭാഗത്ത് നിന്നുണ്ടായാലും ജാഗ്രതയോടെ…
