KERALA Top Stories

വെള്ളപ്പൊക്കം: കുട്ടനാട്ടിലെ കൈനകരി എസ്എൻഡി പി ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടം തകർച്ചയിൽ

ആലപ്പുഴ : വെള്ളപ്പൊക്കം മൂലം സ്കൂൾ അപകടഭീഷണിയിലാണെന്ന് ചൂണ്ടിക്കാട്ടി 200 ഓളം വിദ്യാർഥികളും അധ്യാപകരും ഹൈക്കോടതിയെ സമീപിച്ചു. അധികൃതർക്ക് നിരവധി തവണ പരാതി നൽകിയെങ്കിലും നടപടി സ്വീകരിക്കുന്നി…

Entertainment KERALA Top Stories

പിതൃസ്മരണയില്‍ ഇന്ന് കര്‍ക്കടക വാവ്; ക്ഷേത്രങ്ങളിലും സ്‌നാന ഘട്ടങ്ങളിലും വിശ്വാസികളുടെ തിരക്ക്

കൊച്ചി: കര്‍ക്കടക വാവ് ദിനമായ ഇന്ന് വിശ്വാസികര്‍ പിതൃസ്മരണയില്‍ ബലിതര്‍പ്പണ കര്‍മങ്ങള്‍ നടത്തും. സംസ്ഥാനത്തുടനീളമുള്ള ക്ഷേത്രങ്ങളിലും സ്‌നാന ഘട്ടങ്ങളിലും പുലര്‍ച്ചെ മുതല്‍ ചടങ്ങുകള്‍ക്ക് തുടക്കമായി. മഴയിലും പല…

KERALA Top Stories

വീണ്ടും കാട്ടാന ആക്രമണം…ബൈക്ക് യാത്രികനായ കെഎസ്ഇബി ജീവനക്കാരന്…

വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണം. ബാവലിക്ക് സമീപത്ത് വച്ച് ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന കെ എസ് ഇ ബി ഉദ്യോഗസ്ഥനെ കാട്ടാന ആക്രമിച്ചു. കെഎസ്ഇബി ഉദ്യോഗസ്ഥനായ ജിജീഷിനെനെയാണ്…

KERALA Top Stories

നഴ്‌സ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ആശുപത്രിയിലെ മുൻ ജനറൽ മാനേജർ അറസ്റ്റിൽ…

കുറ്റിപ്പുറം അമാന ആശുപത്രിയിലെ നഴ്‌സ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ആശുപത്രിയിലെ മുൻ ജനറൽ മാനേജറെ അറസ്റ്റ് ചെയ്തു. മുൻ ജനറൽ മാനേജർ എൻ.അബ്ദുറഹ്മാനെയാണ് അറസ്റ്റ് ചെയ്തത്. ഇയാളുടെ…

ACCIDENT KERALA Top Stories

ഹരിപ്പാട് കൂട്ടുകാരോടൊപ്പം കുളിക്കാൻ ഇറങ്ങിയ പ്ലസ് വൺ വിദ്യാർഥി മുങ്ങിമരിച്ചു

ഹരിപ്പാട്: കൂട്ടുകാരോടൊപ്പം കുളിക്കാൻ ഇറങ്ങിയ പ്ലസ് വൺ വിദ്യാർഥി മുങ്ങിമരിച്ചു. കരുവാറ്റ സ്വദേശി മുഹമ്മദ് സുഹൈൽ (17) ആണ് മരിച്ചത്. പുത്തൻ പറമ്പിൽ (കൊച്ചിത്തറയിൽ) ഷമീറിന്റെ മകനാണ്.…

ACCIDENT KOTTAYAM Top Stories

കരുവാറ്റയിൽ വൈദ്യുതി പോസ്റ്റ് മാറുന്നതിനിടെയുണ്ടായ അപകടത്തിൽ കെ.എസ്.ഇ.ബി കരാർ തൊഴിലാളി മരിച്ചു

.ചങ്ങനാശ്ശേരി : കരുവാറ്റയിൽ വൈദ്യുതി പോസ്റ്റ് മാറുന്നതിനിടെയുണ്ടായ അപകടത്തിൽ കെ.എസ്.ഇ.ബി കരാർ തൊഴിലാളി മരിച്ചു . പായിപ്പാട് തൃക്കൊടിത്താനം പുതുപ്പറമ്പിൽ ഭാസ്കരന്റെ മകൻ അനിൽകുമാറാണ് (45) മരിച്ചത്.…

KERALA Politics

വിപ്ലവ താരകം നിത്യ നക്ഷത്രമായി… വിഎസ് ഇനി ഓർമ്മ…

ആലപ്പുഴ : മുദ്രാവാക്യം വിളികളുടേയും തോരാമഴയുടെ അകമ്പടിയോടെ കേരള രാഷ്ട്രീയത്തിലെ അതുല്യ പോരാളി മടങ്ങി. രണ സ്മരണകളിരമ്പുന്ന പുന്നപ്ര-വയലാർ രക്തസാക്ഷികൾ അന്ത്യവിശ്രമം കൊള്ളുന്ന വിപ്ലവ ഭൂമിയിൽ വി…

KERALA Top Stories

കേരള സർവ്വകലാശാലയിൽ വിസിയും രജിസ്ട്രാറും തമ്മിലുള്ള പോര് മുറുകുന്നു

തിരുവനന്തപുരം: കേരള സർവ്വകലാശാലയിൽ കടുത്ത നടപടികളിലേക്ക് കടന്ന് വിസി മോഹനൻ കുന്നുമ്മൽ. സസ്പെൻഡ് ചെയ്ത രജിസ്ട്രാർ കെഎസ് അനിൽകുമാറിന്റെ ശമ്പളം തടഞ്ഞു വയ്ക്കാൻ വിസി ഫൈനാൻസ് ഓഫീസർക്ക്…

ACCIDENT KERALA

നിയന്ത്രണം വിട്ട കാർ വീട്ടിലേക്ക് ഇടിച്ച് കയറി അപകടം.. ഇലക്ട്രിക് പോസ്റ്റും ചുറ്റുമതിലും തകർന്നു..

എടവണ്ണയിൽ നിയന്ത്രണം വിട്ട കാർ വീട്ടിലേക്ക് ഇടിച്ചുകയറി അപകടം. കൊയിലാണ്ടി സംസ്ഥാന പാതയിലെ കുളങ്ങരയിലായിരുന്നു സംഭവം. നിയന്ത്രണം നഷ്ടമായതിന് പിന്നാലെ വീട്ടിലേക്ക് ഇടിച്ച കയറിയ കാർ ഇലക്ട്രിക്…

NATIONAL Top Stories

ടേക്ക് ഓഫിന് തൊട്ടുമുൻപ് എന്‍ജിനിൽ തീ, മെയ്‌ദെ കോൾ; സംഭവം അഹമ്മദാബാദ്-ദിയു ഇൻഡിഗോ വിമാനത്തിൽ

അഹമ്മദാബാദ്: ടേക്ക് ഓഫിന് തൊട്ടുമുന്‍പ് വിമാനത്തിന്റെ എന്‍ജിനുകളിലൊന്നില്‍ തീപ്പിടിത്തം. അഹമ്മദാബാദില്‍നിന്ന് ബുധനാഴ്ച രാവിലെ 11 മണിക്ക് ദിയുവിലേക്ക് പുറപ്പെടേണ്ടിയിരുന്ന 6ഇ 7966 ഇന്‍ഡിഗോ വിമാനത്തിലാണ് സംഭവം. തുടര്‍ന്ന്…

error: Content is protected !!