‘തന്ത്രപരമായ തീരൂമാനങ്ങള്‍ കൈക്കൊണ്ടു’; ഇന്ത്യക്കെതിരെ യുദ്ധം ഉടനെന്ന് പാക് പ്രതിരോധ മന്ത്രി
അഹമ്മദാബാദ്: ഇന്ത്യാ – പാക് യുദ്ധം ഉടനെന്ന് സൂചന നല്‍കി പാകിസ്ഥാന്‍ പ്രതിരോധ മന്ത്രി. യുദ്ധം ആസന്നമായതിനാലാണ് സേനാവിന്യാസമെന്ന് പ്രതിരോധ മന്ത്രി ഖ്വാജ മുഹമ്മദ് ആസീഫ് പറഞ്ഞു.…
