മുത്തശ്ശിയുടെ തലയിൽ മാരക പരിക്ക്…ലത്തീഫിൻ്റെ വീട്ടിൽ മൽപ്പിടുത്തത്തിൻ്റെ ലക്ഷണം…ഇൻക്വസ്റ്റ് പൂർത്തിയായി…
തിരുവനന്തപുരം : കേരളത്തെ നടുക്കിയ വെഞ്ഞാറമ്മൂട് കൂട്ടക്കൊലയുടെ യഥാർത്ഥ കാരണം കണ്ടെത്താൻ സമഗ്ര അന്വേഷണത്തിന് പൊലീസ്. അഫാൻ എന്ന 23 കാരൻ സ്വന്തം സഹോദരനെയും പ്രായമായ മുത്തശ്ശിയേയും…
