Crime KOTTAYAM Top Stories

കോടതി വളപ്പിൽ നിന്ന് രക്ഷപ്പെട്ട പ്രതിയെ സാഹസികമായി പിടികൂടി പോലീസ് ഉദ്യോഗസ്ഥൻ

കോട്ടയം:  കോടതി വളപ്പിൽ വച്ച് വിലങ്ങഴിച്ചപ്പോൾ ഓടി രക്ഷപ്പെട്ട  പ്രതി ചെന്നു പെട്ടത് മാരത്തോൺ പുല്ലുപോലെ ഓടുന്ന  ട്രാഫിക് സ്റ്റേഷനിലെ ഉദ്യോഗസ്ഥനു മുൻപിൽ. 13 മൊബൈൽ ഫോണും,…

NATIONAL Sports Top Stories

നീന്തലിൽ ഹർഷിത ജയറാം; ദേശീയ ഗെയിംസിൽ കേരളത്തിന് രണ്ടാം സ്വർണം

ഡെറാഡൂൺ: ദേശീയ ഗെയിംസിൽ കേരളത്തിനു രണ്ടാം സ്വർണം. വനിതകളുടെ നീന്തലിലാണ് കേരളത്തിന്റെ സുവർണ നേട്ടം. വനിതകളുടെ 200 മീറ്റർ ബ്രെസ്റ്റ് സ്ട്രോക്കിൽ ഹർഷിത ജയറാമാണ് കേരളത്തിനു സ്വർണം…

Crime KERALA Top Stories

സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി അറസ്റ്റിൽ…

ആലപ്പുഴ :കലവൂർ റാണി ജംഗ്ഷന് കിഴക്ക് വശം പ്രവർത്തിക്കുന്ന നന്ദിനി കൊയർ വർക്ക്സ് എന്ന സ്ഥാപനത്തിൽ നിന്ന് 6250 പീസ് ഡോർമാറ്റ്സ് വാങ്ങിയ ശേഷം 615160 രൂപയുടെ…

KERALA Top Stories

കണ്ണീരോടെ ദേവേന്ദുവിന് യാത്രാമൊഴി…

തിരുവനന്തപുരം : ബാലരാമപുരത്തെ രണ്ടു വയസ്സുകാരി മുങ്ങിമരിച്ചതാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കുഞ്ഞിന്റെ ശരീരത്തില്‍ മുറിവുകളില്ല, ശ്വാസകോശത്തില്‍ വെള്ളംകയറിയെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ പറയുന്നു. കുഞ്ഞിനെ കൊലപ്പെടുത്തി കിണറ്റിലിടുകയായിരുന്നുവെന്നായിരുന്നു ആദ്യം…

Entertainment KOTTAYAM Top Stories

ക്ഷേത്രങ്ങളിൽ വേദഗണിതവും സംസ്കൃതവും കലകളും  അഭ്യസിപ്പിക്കണം
: ആലംകോട് ദാനശീലൻ

കോട്ടയം: ക്ഷേത്രങ്ങളിൽ ആധ്യാത്മിക, കലാ വിഷയങ്ങളും  സംസ്കൃത ഭാഷയും വേദിക് ഗണിതവും പഠിപ്പിക്കാൻ സർക്കാർ സഹായം നൽകണമെന്നു കേരള ക്ഷേത്ര സമന്വയ സമിതി സംസ്ഥാന പ്രസിഡൻ്റ് ആലംകോട്…

ACCIDENT KOTTAYAM NATIONAL Top Stories

രാമനാഥപുരത്ത് വാഹനാപകടം; രാമപുരം സ്വദേശികളായ നാല് പേർക്ക് പരിക്ക്

പാലാ :  തമിഴ്നാട്ടിലെ രാമനാഥപുരത്ത് കാർ നിയന്ത്രണം വിട്ട് ഇടിച്ചുണ്ടായ അപകടത്തിൽ രാമപുരം സ്വദേശികളായ നാല് പേർക്ക് പരിക്കേറ്റു. പാലാ രാമപുരം സ്വദേശികളായ കുടുംബാംഗങ്ങളായ നാരായണൻ നമ്പൂതിരി…

Crime NATIONAL Top Stories

ബലാത്സംഗക്കേസ്… വാർത്താസമ്മേളനം നടത്തുന്നതിനിടെ കോൺഗ്രസ് എംപി അറസ്റ്റിൽ…

സീതാപൂർ : കോൺഗ്രസ് എംപി രാകേഷ് റാത്തോഡ് ബലാത്സംഗക്കേസിൽ അറസ്റ്റിൽ. ഉത്തർപ്രദേശിലെ സീതാപൂരിൽ വാർത്താസമ്മേളനം നടത്തുന്നതിനിടെയാണ് രാകേഷ് റാത്തോഡ് അറസ്റ്റിലായത്. 45കാരി നൽകിയ പരാതിയിൽ രണ്ടാഴ്ചയോളം നീണ്ട…

ACCIDENT INTERNATIONAL NEWS Top Stories

അമേരിക്കയിലെ വിമാന ദുരന്തം; മരിച്ചവരില്‍ ഐസ് സ്‌കേറ്റിങ് ലോക ചാംപ്യന്‍മാരായ ദമ്പതികളും

വാഷിങ്ടണ്‍: അമേരിക്കയില്‍ യാത്രാ വിമാനം സൈനിക ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരില്‍ ഐസ് സ്‌കേറ്റിങ് ലോക ചാംപ്യന്‍മാരും പരിശീലകരുമായ റഷ്യന്‍ ദമ്പതികളും. മുന്‍ ലോക ചാംപ്യന്‍മാരായ യെവ്‌ജെനിയ…

CRICKET NATIONAL Top Stories

രഞ്ജിയില്‍ കോഹ് ലി ഇറങ്ങി, കാണാന്‍ ഇടിച്ചു കയറി ആരാധകര്‍; ഞൊടിയിടയില്‍ ഗാലറി ഫുള്‍

ന്യൂഡല്‍ഹി: അടുത്തകാലത്തായി ഫോം ഔട്ടായിരിക്കാം. എന്നാല്‍ സൂപ്പര്‍ താരം വിരാട് കോഹ് ലിയോടുള്ള ആരാധന എത്രമാത്രം ഉണ്ടെന്ന് കാണണമെങ്കില്‍ ഡല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്‌ലി ഗ്രൗണ്ടില്‍ വരണം. 13…

KERALA Politics Top Stories

വയനാട്ടിലെ പനമരം പഞ്ചായത്ത് ഭരണം തൃണമൂൽ പിന്തുണയിൽ യുഡിഎഫിന്

വയനാട് : തൃണമൂൽ കോൺഗ്രസ് പിന്തുണയിൽ യുഡിഎഫ് ഭരണം പിടിക്കുന്ന ആദ്യ പഞ്ചായത്തായി വയനാട്ടിലെ പനമരം. ഇന്ന് നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ യുഡിഎഫ്  അട്ടിമറി ജയം നേടി.…

error: Content is protected !!