തടാകത്തിന് സമീപം യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി…മരണത്തിന് മുമ്പ് ലൈംഗിക പീഡനത്തിനിരയായെന്ന് സംശയം…
യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. നജ്മ (28) എന്ന സ്ത്രീയാണ് മരിച്ചത്. രാമമൂർത്തി നഗറിലെ കൽകെരെ തടാകത്തിനു സമീപത്തായാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിൽ ധാരാളം മുറിവുകൾ ഉണ്ടായിരുന്നെന്നും…
