സെക്യൂരിറ്റി ജീവനക്കാരുടെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കണം; തൊഴിൽ വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി
കോട്ടയം : അസംഘടിത തൊഴിൽ മേഖലയിലെ ഏറ്റവും അവഗണനയും ജോലി അസ്ഥിതതയും മൂലം ബുദ്ധിമുട്ടുന്ന കേരളത്തിലെ സെക്യൂരിറ്റി ജീവനക്കാർ നേരിടുന്ന അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് തൊഴിൽ…
