KERALA Top Stories

തൃശൂര്‍ പൂരം കലക്കിയത് തിരുവമ്പാടി ദേവസ്വം, ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യം.. അജിത് കുമാറിന്റെ റിപ്പോർട്ട് പുറത്ത്…

തിരുവനന്തപുരം : തൃശൂര്‍ പൂരം അട്ടിമറിച്ചത് ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടെന്ന് പൂരം കലക്കല്‍ അന്വേഷിച്ച എഡിജിപി എംആര്‍ അജിത് കുമാറിന്റെ റിപ്പോര്‍ട്ട്. പൂരം കലക്കിയത് തിരുവനമ്പാടി ദേവസ്വമാണെന്നും…

NATIONAL Top Stories

അല്ലു അർജുൻ പറഞ്ഞതെല്ലാം നുണയെന്ന് പൊലീസ്…

ഹൈദരാബാദ് : തിക്കിലും തിരക്കിലും ആരാധകയും മകനും മരിച്ച സംഭവത്തിൽ അല്ലു അർജുനെതിരെ കൂടുതൽ തെളിവുകൾ പുറത്തുവിട്ട് പൊലീസ്. നടൻ പറഞ്ഞ വാദങ്ങളെല്ലാം കളവെന്ന് തെളിയിക്കുന്ന, സിസിടിവി…

COURT NEWS NATIONAL Top Stories

സിഎംആർഎല്ലിൻ്റെ ഹര്‍ജി ഇന്ന് ദൽഹി ഹൈക്കോടതി വീണ്ടും പരിഗണിക്കും…

ന്യൂഡൽഹി : മുഖ്യമന്ത്രിയുടെ മകൾ വീണയുടെ എക്‌സാലോജിക് കമ്പനിയുമായുള്ള ഇടപാടിലെ എസ്എഫ്ഐഒ അന്വേഷണത്തിനെതിരായ സിഎംആർഎല്ലിൻ്റെ ഹര്‍ജി ഇന്ന് ദൽഹി ഹൈക്കോടതി വീണ്ടും പരിഗണിക്കും. സിഎംആർഎൽ ഭീകര പ്രവര്‍ത്തനങ്ങളെ…

Crime KERALA Top Stories

അബ്ദുൾ സലാം കൊലക്കേസിൽ ശിക്ഷാവിധി ഇന്ന്…

കാസർകോട് : കേരളം കണ്ട ഏറ്റവും ക്രൂരമായ കൊലപാതകങ്ങളിലൊന്നായ കാസർകോട് മൊഗ്രാലിൽ അബ്ദുൾ സലാമിനെ കഴുത്തറുത്ത് കൊന്ന കേസിൽ ഇന്ന് ശിക്ഷ പ്രഖ്യാപിക്കും. ആറ് പ്രതികൾ കുറ്റക്കാരാണെന്ന്…

FOOTBALL Top Stories

പോരാട്ട വീര്യം വറ്റിയിട്ടില്ല! കൊച്ചിയില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ തിരിച്ചു വരവ്, തകര്‍പ്പന്‍ ജയം

കൊച്ചി: തിരിച്ചു വരവിനു വലിയ ഊര്‍ജം നല്‍കി കേരള ബ്ലാസ്റ്റേഴ്‌സ് ഐഎസ്എല്‍ പോരാട്ടത്തിന്റെ വിജയ വഴിയില്‍. കൊച്ചിയില്‍ പോരിനിറങ്ങിയ ബ്ലാസ്‌റ്റേഴ്‌സ് പട്ടികയില്‍ അവസാന സ്ഥാനത്തുള്ള മുഹമ്മദന്‍ എസ്‌സിയെ…

KERALA Top Stories

ക്ഷേമ പെന്‍ഷന്‍ ഇന്ന് മുതല്‍

തിരുവനന്തപുരം: ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് ആരംഭിക്കും. വിധവാ പെന്‍ഷന്‍ കൈപ്പറ്റുന്നവര്‍ പുനര്‍വിവാഹിതരായിട്ടില്ലെന്ന സാക്ഷ്യപത്രം വാര്‍ഡ് അംഗത്തില്‍ നിന്നും വാങ്ങി സമര്‍പ്പിക്കണമെന്ന നിര്‍ദേശം ചില…

ACCIDENT INTERNATIONAL NEWS Top Stories

ടേക്കോഫിനിടെ ഹെലികോപ്റ്റർ ഇടിച്ചത് ആശുപത്രിയുടെ നാലാം നിലയിൽ…പൈലറ്റും ഡോക്ടറുമടക്കം…

തുർക്കി : ടേക്കോഫിനിടെ ഹെലികോപ്റ്റർ ആശുപത്രി കെട്ടിടത്തിൽ ഇടിച്ച് നാലുപേർ മരിച്ചു. തെക്കുപടിഞ്ഞാറൻ തുർക്കിയിലെ മുഗ്ലയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. മുഗ്ലയിലെ ആശുപത്രിയുടെ നാലാം നിലയിൽ…

KERALA Top Stories

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം: പുരധിവാസ പദ്ധതിയുടെ മേല്‍നോട്ടത്തിന് പ്രത്യേക സമിതി…

തിരുവനന്തപുരം : വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തിനിരയായവരുടെ പുനരധിവാസ പദ്ധതിയുടെ മേല്‍നോട്ടത്തിന് പ്രത്യേക സമിതിയെ നിയോഗിക്കാന്‍ തീരുമാനം. പുനരധിവാസത്തിനുള്ള കരട് പദ്ധതിയെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന പ്രത്യേക…

Crime NATIONAL Top Stories

ബംഗാൾ ഗവർണറുടെ പേരിൽ ഓൺലൈൻ തട്ടിപ്പ് :
വഞ്ചിതരാകരുതെന്ന് രാജ്ഭവന്റെ മുന്നറിയിപ്പ്

കൊൽക്കത്ത : ബംഗാൾ ഗവർണർ ഡോ. സി.വി ആനന്ദബോസിന്റെ പേരിൽ സാമൂഹ്യ മാധ്യമങ്ങളിൽ  വ്യാജ അക്കൗണ്ട് ചമച്ച് ഓൺലൈൻ വഴി സി.ആർ.പി ഓഫിസർ  ചമഞ്ഞും വ്യാജപേരുകളിലും ചിലർ…

KERALA Top Stories

ശബരിമല പാണ്ടിത്താവളത്തിൽ രാജവെമ്പാലയെ കണ്ടെത്തി…

പത്തനംതിട്ട: ശബരിമല പാണ്ടിത്താവളത്തിൽ രാജവെമ്പാലയെ കണ്ടെത്തി. പാണ്ടിത്താവളം വാട്ടർ ടാങ്കിന് സമീപമാണ് പാമ്പിനെ കണ്ടത്. വനംവകുപ്പ് സംഘമെത്തി പാമ്പിനെ പിടിക്കാൻ ശ്രമം തുടങ്ങി. വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി…

error: Content is protected !!