ഓൺലൈൻ തട്ടിപ്പിലൂടെ ആലപ്പുഴ സ്വദേശിയായ യുവാവിന്‍റെ രണ്ടു ലക്ഷം രൂപ തട്ടിച്ചു : കേസിൽ കണ്ണൂർ സ്വദേശിയെ അർത്തുങ്കൽ പൊലീസ് അറസ്റ്റു ചെയ്തു
ആലപ്പുഴ : ഓൺലൈൻ തട്ടിപ്പിലൂടെ ആലപ്പുഴ സ്വദേശിയായ യുവാവിന്‍റെ രണ്ടു ലക്ഷം രൂപ തട്ടിച്ച കേസിൽ കണ്ണൂർ സ്വദേശി അറസ്റ്റിൽ. കണ്ണൂർ ചെറുതാഴം സ്വദേശി എം കെ…
