അണ്ണാ സർവകലാശാല ക്യാമ്പസിൽമറ്റൊരു കുട്ടിയും പീഡനത്തിന് ഇരയായി; പെൺകുട്ടിയെ ഉപദ്രവിച്ചത് മുക്കാൽ മണിക്കൂറോളം
ചെന്നൈ : അണ്ണാ സർവകലാശാല ക്യാമ്പസിലെ ബലാത്സംഗത്തിൽ കൂടുതൽ നടുക്കുന്ന വിവരങ്ങൾ പുറത്ത്. കേസിൽ പിടിയിലായ സർവകലാശാലക്ക് സമീപം വഴിയോരത്ത് ബിരിയാണി വിൽക്കുന്ന കോട്ടൂർ സ്വദേശി ജ്ഞാനശേഖരൻ …
