OBITUARY Top Stories

സിനിമ എഡിറ്റര്‍ നിഷാദ് യൂസഫ് മരിച്ചനിലയില്‍

കൊച്ചി: മലയാള സിനിമയിലെ യുവ എഡിറ്റര്‍ നിഷാദ് യൂസഫ് (43)ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍. കൊച്ചി പനമ്പള്ളി നഗറിലെ ഫ്‌ലാറ്റിലാണ് ഇദ്ദേഹത്തെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ്…

Crime KERALA

നിർമ്മാണത്തിലിരുന്ന വീടിന്റെ ഗേറ്റ് മോഷ്ടിച്ച രണ്ടംഗ സംഘം പിടിയിൽ…

കോഴിക്കോട് : നിർമ്മാണത്തിലിരുന്ന വീടിന്റെ ഗേറ്റ് മോഷ്ടിച്ച രണ്ടംഗ സംഘത്തെ പിടികൂടി പൊലീസ്. കോഴിക്കോട് ബേപ്പൂർ നടുവട്ടം ചേനോത്ത് സ്‌കൂളിന് സമീപം ‘റാബിയ മൻസിൽ’ എന്ന വീടിന്റെ…

Crime Top Stories

ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായ പോലീസ് പരിശോധന; പാലക്കാട് ബൈക്കിൽ കടത്തുകയായിരുന്ന 50 ലക്ഷം രൂപയുടെ കള്ളപ്പണം പിടിച്ചെടുത്തു

മണ്ണാർക്കാട് : മതിയായ രേഖകളില്ലാതെ ബൈക്കിന്റെ രഹസ്യഅറയില്‍ ഒളിപ്പിച്ച്‌ കടത്തിയ 50 ലക്ഷത്തോളം രൂപ മണ്ണാർക്കാട് പോലീസ് പിടികൂടി. ചെർപ്പുളശ്ശേരി തൂത ഒറ്റയത്ത് വീട്ടില്‍ ഷജീറില്‍(35)നിന്നാണ് പണം…

KERALA WETHER

വെള്ളിയാഴ്ച മുതല്‍ മഴ ശക്തമാകും, ഇടിമിന്നലിനും സാധ്യത; നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച മുതല്‍ മഴ ശക്തമാകാന്‍ സാധ്യത. വെള്ളിയാഴ്ചയും ശനിയാഴ്ചയും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വെള്ളിയാഴ്ച…

KERALA Top Stories

മേയര്‍ ആര്യ രാജേന്ദ്രനെതിരെ രജിസ്റ്റർ ചെയ്ത കേസ് ;കോടതി മേൽനോട്ടം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ  ഉത്തരവ് ഇന്ന്

തിരുവനന്തപുരം : മേയര്‍ ആര്യ രാജേന്ദ്രനെതിരെ രജിസ്റ്റർ ചെയ്ത കേസിലെ അന്വേഷണത്തിന് കോടതി മേൽനോട്ടം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ ഇന്ന് ഉത്തരവ്. കേസ് ശരിയായ ദിശയിൽ മുന്നോട്ട്…

KERALA Top Stories

ഉരുൾപൊട്ടൽ ദുരന്തമുണ്ടായി 3 മാസം; പുനരധിവാസത്തിനായി സമരത്തിനിറങ്ങി ദുരന്തബാധിതർ…ഇന്ന് കളക്ട്രേറ്റ് ധർണ…

വയനാട് : ചൂരൽമല മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതർ ഇന്ന് വയനാട് കളക്ടറേറ്റിന് മുന്നിൽ ധർണ നടത്തും. ജനശബ്ദം ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. പുനരധിവാസം വൈകുന്നത് ഉൾപ്പെടെയുള്ള…

KERALA Top Stories

പോത്തുകല്ലിൽ ഭൂമിക്കടിയിൽ നിന്നും ഉഗ്ര ശബ്ദം; പരിഭ്രാന്തരായി നാട്ടുകാർ, കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു

മലപ്പുറം: മലപ്പുറത്ത് പോത്തുകല്ലിൽ ഭൂമിക്കടിയിൽ നിന്ന് ഉഗ്ര ശബ്ദം കേട്ടതായി നാട്ടുകാർ. പോത്തുകല്ലിലെ എസ്ടി കോളനി ഭാഗത്താണ് ഭൂമിക്കടിയിൽ നിന്നും ശബ്ദം കേട്ടത്. ചൊവ്വാഴ്ച രാത്രി ഒമ്പതരയോടയാണ്…

Top Stories

കേരള ഹൈക്കോടതിക്ക് 5 പുതിയ ജഡ്ജിമാർ കൂടി…രാവിലെ സത്യപ്രതിജ്ഞ

കൊച്ചി: കേരള ഹൈക്കോടതിയിൽ അഞ്ച് അഡീഷണൽ ജഡ്ജിമാർ ഇന്ന് രാവിലെ പത്ത് മണിക്ക് സത്യപ്രതി‍ജ്ഞ ചെയ്യും. ഹൈക്കോടതി രജിസ്ട്രാർ ജനറൽ പി കൃഷ്ണകുമാർ, ഹൈക്കോടതി വിജിലൻസ് രജിസ്ട്രാർ…

Crime Top Stories

കൊച്ചിയിൽ ബിജെപി അംഗങ്ങളാകുന്ന ക്രിസ്ത്യാനികളുടെ എണ്ണം വർദ്ധിക്കുന്നു; അവകാശവാദവുമായി കാസ രംഗത്ത്…

എറണാകുളം : കൊച്ചിയില്‍ ബിജെപിയില്‍ അംഗത്വം എടുക്കുന്ന ക്രിസ്ത്യാനികളുടെ എണ്ണം വർദ്ധിക്കുന്നതായി ക്രിസ്ത്യൻ സംഘടനയായ കാസ . മുനമ്പം /വഖഫ് വിഷയത്തില്‍ കേരളത്തിലെ കോണ്‍ഗ്രസിന്റെയും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും…

ACCIDENT Top Stories

കൊച്ചിയില്‍ ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; വയോധികന് ദാരുണാന്ത്യം…

എറണാകുളം :  കോലഞ്ചേരി മൂശാരിപ്പടയിൽ ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. മനയത്ത് വീട്ടിൽ എം സി യാക്കോബ് (75- കുഞ്ഞുമോൻ) ആണ് മരിച്ചു. മൂന്ന് മാസങ്ങൾക്ക് മുൻപ്…

error: Content is protected !!