KERALA Latest

നഷ്ടം മാത്രം : കഴിഞ്ഞ വർഷം 40 ലക്ഷം നിയമ ലംഘകർ എഐ ക്യാമറകളിൽ കുടുങ്ങിയിട്ടും പിഴ ഒഴിവാക്കി !!

തിരുവനന്തപുരം : ക്യാമറകൾ സ്ഥാപിച്ച് ഒരു വർഷം കഴിഞ്ഞിട്ടും മോട്ടോർ വാഹന വകുപ്പും കെൽട്രോണും തമ്മിലുള്ള തർക്കത്തിന് പരിഹാരമായിട്ടില്ല. തൽഫലമായി, ക്യാമറകളിൽ പതിഞ്ഞ 64 ലക്ഷം നിയമലംഘകരിൽ…

FESTIVAL KERALA

പഴയ പെരുമയോടെ തൃശൂര്‍ പൂരം നടത്തും; ജനങ്ങള്‍ക്ക് സുഗമമായി വെടിക്കെട്ട് കാണുന്നതിനുള്ള സാധ്യതകള്‍ തേടും:  കേന്ദ്രമന്ത്രി സുരേഷ് ഗോപി

തൃശൂർ: ശക്തന്റെ മണ്ണില്‍ തൃശൂർ പൂരം പഴയ പെരുമയോടെ നടത്തുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. വെടിക്കെട്ടില്‍ നിലവിലുള്ള മാനദണ്ഡങ്ങള്‍ പരിഷ്‌കരിക്കുന്നതിനുള്ള ശ്രമമാണ് നടത്തുന്നത്. കഴിഞ്ഞ തവണ പൂരം…

NATIONAL Top Stories

വിവാദ കാഫിർ സ്ക്രീന്‍ഷോട്ട്; പോരാളിമാരുടെ പങ്ക് പുറത്ത് വന്നതിൽ സന്തോഷം..സിപിഐഎം മാപ്പ് പറയണമെന്ന് ഷാഫി പറമ്പിൽ എംപി

ന്യൂഡൽഹി : വടകരയിലെ വിവാദമായ കാഫിർ സ്ക്രീൻ ഷോട്ട് ആദ്യം പ്രചരിച്ചത് ഇടത് സൈബർ വാട്സ് ആപ് ഗ്രൂപ്പുകളിലെന്ന പൊലീസ് കണ്ടെത്തലില്‍ പ്രതികരണവുമായി ഷാഫി പറമ്പില്‍. കാഫിർ…

Latest NATIONAL

ബ്രോഡ്കാസ്റ്റിങ് ബില്ലിന്റെ കരട് പിൻവലിച്ച്‌ കേന്ദ്രസർക്കാർ

ന്യൂഡൽഹി : ബ്രോഡ്കാസ്റ്റിങ് ബില്ലിന്റെ കരട് പിൻവലിച്ച്‌ കേന്ദ്രസർക്കാർ.വിശദ കൂടിയാലോചനകള്‍ക്കുശേഷം പുതുക്കി പ്രസിദ്ധീകരിക്കുമെന്ന് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം അറിയിച്ചു. 1995ലെ കേബിള്‍ ടെലിവിഷൻ നെറ്റ്‌വർക്സ് (റെഗുലേഷൻ)…

KERALA Top Stories

ചേലക്കരയില്‍ അഞ്ചാം ക്ലാസ് വിദ്യാർഥിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

തൃശൂര്‍ : ചേലക്കരയില്‍ വിദ്യാര്‍ത്ഥി ജീവനൊടുക്കി. പത്ത് വയസുകാരനെ വീടിനുള്ളിലാണ് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. ചീപ്പാറ സ്വദേശി ചീപ്പാറ വീട്ടിൽ അബ്ദുൾ സിയാദ് – ഷാജിത ദമ്പതികളുടെ…

Crime KERALA

ഡ്യൂട്ടിക്കിടെ വനിത പൊലീസ് ഉദ്യോഗസ്ഥയ്ക്ക് മർദ്ദനം; സിപിഒയ്ക്ക് സസ്പെന്‍ഷന്‍

തൊടുപുഴ : ഡ്യൂട്ടിക്കിടെ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ മര്‍ദിച്ച സംഭവത്തിൽ സിവില്‍ പൊലീസ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍. മുട്ടം സ്റ്റേഷനിലെ സിപിഒ വെങ്ങല്ലൂർ സ്വദേശി സിനാജിനെയാണ് സര്‍വീസില്‍ നിന്ന്…

KERALA Politics

നിയമസഭാ ഉപതെരഞ്ഞെടുപ്പ്; പാലക്കാട് ഉചിതനായ സ്ഥാനാർത്ഥി വരുമെന്ന് കെ മുരളീധരൻ

പാലക്കാട് : നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ കോൺഗ്രസിൽ ആശയക്കുഴപ്പങ്ങളില്ലെന്ന് കെ.മുരളീധരൻ. മുതിർന്ന നേതാക്കളുടേയും പ്രവർത്തകരുടെയും അഭിപ്രായങ്ങൾ മാനിച്ചായിരിക്കും സ്ഥാനാർത്ഥി നിർണയം. ജില്ലയിൽ ബിജെപിക്ക് ജയിക്കാനാവില്ലെന്നും നേതൃയോഗത്തിനു…

KERALA Politics

കൂറുമാറ്റം; കുടയത്തൂർ പഞ്ചായത്ത് പ്രസിഡണ്ട്  അയോഗ്യയായി

കാഞ്ഞാർ(ഇടുക്കി) : കുടയത്തൂർ പഞ്ചായത്ത് പ്രസിഡന്റ് ഉഷാ വിജയനെ കൂറുമാറ്റക്കേസിൽ അയോഗ്യയാക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ. കേരള കോൺഗ്രസ് പാർട്ടി പ്രതിനിധിയായി യുഡിഎഫിൽ നിന്നും 2020 ലെ തദ്ദേശ…

KERALA Latest

ശനിയാഴ്ച പ്രവൃത്തി ദിവസം, മുന്‍ ഉത്തരവ് പിന്‍വലിച്ച് സർക്കാർ; വിദ്യാഭ്യാസ വകുപ്പ് സർക്കുലർ ഇറക്കി

തിരുവനന്തപുരം : കേരളത്തിലെ 10–ാം ക്ലാസ് വരെയുള്ള സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ ശനിയാഴ്ച പ്രവർത്തി ദിനമാക്കിയുള്ള തീരുമാനം സർക്കാർ പിൻവലിച്ചു. ഹൈക്കോടതി വിധി പ്രകാരമാണ് നടപടി. അന്തിമ…

KERALA

വനിതാ കംപാർട്മെന്റിൽ യാത്ര ചെയ്ത പുരുഷൻമാർക്കെതിരെ കേസെടുത്ത് ആർപിഎഫ്

ചെങ്ങന്നൂർ : എറണാകുളത്തുനിന്നും കൊല്ലത്തേക്കു പോയ മെമു ട്രെയിനിലെ വനിതാ കംപാർട്ട്‍മെന്റിൽ യാത്ര ചെയ്ത പുരുഷ യാത്രക്കാർക്കെതിരെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (ആർപിഎഫ്) കേസെടുത്തു. വനിതാ യാത്രക്കാരുടെ…

error: Content is protected !!