KERALA Latest

ശക്തമായ മഴ: ബാണാസുര സാഗർ ഡാമിന്‍റെ ഷട്ടറുകൾ തുറക്കും, ജാഗ്രതാ നിർദേശം

കൽപറ്റ : ബാണാസുര സാഗർ ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഡാമിലെ ജലനിരപ്പ് 773.50 മീറ്ററായി ഉയർന്നാൽ ഷട്ടറുകൾ തുറക്കുമെന്ന് ജില്ല ദുരന്ത…

Crime KERALA

എംഡിഎംഎ കൈമാറാന്‍ കാത്തുനിന്നു; സ്‌കൂബ ഡൈവര്‍ അറസ്റ്റില്‍

തൃശൂര്‍: എംഡിഎംഐയുമായി സ്‌കൂബ ഡൈവര്‍ അറസ്റ്റില്‍. ഇരിഞ്ഞാലക്കുട തേലപ്പള്ളിയില്‍ നിന്നാണ് 20 ഗ്രാം ലഹരി മരുന്നുമായി ബൈക്ക് സഹിതം യുവാവിനെ പിടികൂടിയത്. പെരുമ്പിള്ളിശ്ശേരി പള്ളിയില്‍ വീട്ടില്‍ ശ്യാം…

Crime KOTTAYAM

പോക്സോ കേസിൽ പാമ്പാടി സ്വദേശിയായ യുവാവ് അറസ്റ്റിൽ

കറുകച്ചാൽ  : പോക്സോ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പാമ്പാടി മുളേക്കുന്ന് ഭാഗത്ത് കിഴക്കേക്കര വീട്ടിൽ നിബു വർഗീസ്  (38)  എന്നയാളെയാണ് കറുകച്ചാൽ  പോലീസ് അറസ്റ്റ്…

NATIONAL Top Stories

മാധ്യമങ്ങളെ കാണുന്നതിനിടെ മൂക്കില്‍ നിന്ന് രക്തസ്രാവം; കുമാരസ്വാമി ആശുപത്രിയില്‍

ബംഗളൂരു: മാധ്യമങ്ങളുമായി സംസാരിക്കുന്നതിനിടെ ജെഡിഎസ് നേതാവും കേന്ദ്രമന്ത്രിയുമായ കുമാരസ്വാമിയുടെ മൂക്കില്‍ നിന്ന് രക്തസ്രാവം. ബംഗളൂരു ഗോള്‍ഡ് ഫിഞ്ച് ഹോട്ടലില്‍ ബിജെപി-ജെഡിഎസ് പദയാത്രയെ കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ആയിരുന്നു…

ACCIDENT KERALA

അമിതവേഗത്തില്‍ സൈറണ്‍ മുഴക്കി ആംബുലന്‍സ് യാത്ര..നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച് തലകീഴായി മറിഞ്ഞു

കായംകുളം : ഓച്ചിറയില്‍ ആംബുലന്‍സ് വൈദ്യതി തൂണില്‍ ഇടിച്ച് തലകീഴായി മറിഞ്ഞു. ആംബുലന്‍സില്‍ ഉണ്ടായിരുന്ന അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച വൈകീട്ട് മൂന്നരയോടെ ഓച്ചിറ വവ്വാക്കാവ് മണപ്പള്ളി…

KERALA Politics

കലാലയങ്ങളില്‍ മതസൗഹാര്‍ദ്ദ അന്തരീക്ഷം
തകര്‍ക്കാനുള്ള ശ്രമം അംഗീകരിക്കാനാവില്ല:  പി സി ജോര്‍ജ്

കോട്ടയം : വളരെ സമാധാനപരാമയി നടക്കുന്ന വിദ്യാഭ്യാസ മേഖലയെ കലാപ മേഖലയാക്കി മാറ്റാന്‍ പോപ്പുലര്‍ ഫ്രണ്ട് ഉള്‍പ്പെടെയുള്ള തീവ്രവാദസംഘടനകള്‍ ശ്രമിക്കുന്നത് വളരെ സങ്കടകരവും വേദനാജനകവും പ്രതിഷേധാത്മകവുമാണെന്ന് ബിജെപി…

KERALA Latest

തെരച്ചില്‍ തുടരണമെന്ന് സിദ്ധരാമയ്യയോട് അഭ്യര്‍ത്ഥിച്ച് പിണറായി കത്തയച്ചു

തിരുവനന്തപുരം: ഷിരൂരിൽ അർജുന് വേണ്ടിയുള്ള തെരച്ചിൽ തുടരണണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് മുഖ്യമന്ത്രി കത്ത് അയച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനങ്ങൾ തുടരാൻ നിർദ്ദേശങ്ങൾ നൽകാൻ അഭ്യര്‍ത്ഥിക്കുന്നുവെന്ന്…

KOTTAYAM LOCAL NEWS

ബാലഗോകുലം വെള്ളൂരിൽ ഗുരുപൂജ സംഘടിപ്പിച്ചു

പാമ്പാടി : വെള്ളൂർ ശ്രീശങ്കരാ ബാലഗോകുലത്തിൻ്റെ ആഭിമുഖ്യത്തിൽ വ്യാസപൂർണ്ണിമയുടെ ഭാഗമായി ഗുരുപൂജ സംഘടിപ്പിച്ചു. ചെറിയ തൃക്കോവിൽക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ബാലഗോകുലം സംസ്ഥാന സമിതിയംഗം വി.എസ്. മധുസൂദനൻ…

NATIONAL Top Stories

‘ദൗത്യം അതീവദുഷ്കരം’; ഈശ്വർ മാൽപെ തിരച്ചിൽ അവസാനിപ്പിച്ചു

അങ്കോല : കര്‍ണാടകയില്‍ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ട്രക്ക് ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനുള്ള ദൗത്യം മുങ്ങല്‍ വിദഗ്ധനായ മത്സ്യത്തൊഴിലാളി ഈശ്വര്‍ മാല്‍പെയും സംഘവും അവസാനിപ്പിച്ചു. ഗംഗാവലി പുഴയിലെ…

KERALA Politics

‘മോദി അധികാരത്തില്‍ നിന്ന് പോയിരുന്നെങ്കില്‍ തോക്കെടുത്ത് തീവ്രവാദികള്‍ കേരളത്തില്‍ ഇറങ്ങുമായിരുന്നു’: കെ. സുരേന്ദ്രൻ

തിരുവനന്തപുരം: സംസ്ഥാനത്തെ ചില പ്രത്യേക മത വിഭാഗങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മനപൂര്‍വം പ്രശ്നമുണ്ടാക്കാന്‍ ശ്രമം നടക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നമാസ്…

error: Content is protected !!