വീണ്ടും പടയപ്പ ആക്രമണം; യാത്രക്കാർക്ക് നേരെ പാഞ്ഞടുത്ത് പടയപ്പ
നല്ലതണ്ണി : ഇടുക്കി മൂന്നാർ റോഡിൽ വീണ്ടും പടയപ്പ ആക്രമണം. വാഹനങ്ങൾക്ക് നേരെ കാട്ടാന പാഞ്ഞടുത്തതോടെ വാഹന യാത്രികർ കാറിൽ നിന്നും ഇറങ്ങി ഓടി. നല്ലതണ്ണി കല്ലാറിൽ…
Malayalam News, Kerala News, Latest, Breaking News Events
നല്ലതണ്ണി : ഇടുക്കി മൂന്നാർ റോഡിൽ വീണ്ടും പടയപ്പ ആക്രമണം. വാഹനങ്ങൾക്ക് നേരെ കാട്ടാന പാഞ്ഞടുത്തതോടെ വാഹന യാത്രികർ കാറിൽ നിന്നും ഇറങ്ങി ഓടി. നല്ലതണ്ണി കല്ലാറിൽ…
മലപ്പുറം: 25-ാം വിവാഹ വാര്‍ഷികത്തിന് നിര്‍ധന കുടുംബങ്ങള്‍ക്കു വീടു നിര്‍മിക്കാന്‍ ഭൂമി ദാനം ചെയ്ത് ദമ്പതികള്‍ മാതൃകയായി. എടക്കര പാര്‍ലി ശ്രീനിലയത്തില്‍ വിജയ്കുമാര്‍ ദാസും ഭാര്യ നിഷയുമാണ്…
മുംബൈ: പുനെയില്‍ മദ്യലഹരിയില്‍ 17കാരന്‍ ഓടിച്ച ആഡംബര കാര്‍ ഇടിച്ച് രണ്ടുപേര്‍ മരിച്ച കേസില്‍ രണ്ടു ഡോക്ടര്‍മാര്‍ അറസ്റ്റില്‍. 17കാരനെ രക്ഷിക്കാനായി രക്തസാമ്പിള്‍ റിപ്പോര്‍ട്ടില്‍ കൃത്രിമം നടത്തി…
കൊല്ലൂർ : അഭിനയത്തിന് പുറമേ നിർമ്മാണ രംഗത്തേക്ക് കൂടി ചുവടുവച്ച് നടൻ സുരാജ് വെഞ്ഞാറമൂട്. നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയ്മ്സിനോടൊപ്പം സുരാജ് വെഞ്ഞാറമൂടിന്റെ വിലാസിനി സിനിമാസും…
കോട്ടയം : നഗര മധ്യത്തിൽ ചന്തക്കവലയിലെ നിരവധി കടകളിൽ മോഷണം. മാർക്കറ്റ് ജംഗ്ഷനിലെ കെ.കെ റോഡ് അരികിലെ ആറ് കടകളിലാണ് കഴിഞ്ഞദിവസം രാത്രി ഒരു മണിയോടെ മോഷണം…
ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട കേസില്‍ ഇടക്കാല ജാമ്യം ഏഴു ദിവസത്തേക്ക് നീട്ടണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കി. 7 കിലോ…
കൊട്ടിയൂർ : വൈശാഖ മഹോത്സവത്തിലെ നാല് ആരാധനകളിൽ ആദ്യത്തെ ആരാധനയായ തിരുവോണം ആരാധന മെയ് 29 ന് നടക്കും. ഇതിന് മുൻപ് പൂർത്തിയാക്കേണ്ട മണിത്തറയിലെ താത്കാലിക ശ്രീകോവിലിന്റെ …
ചാലക്കുടി : വനംവകുപ്പിന്റെ പരാതിയില്‍ ട്വന്റിഫോര്‍ അതിരപ്പള്ളി പ്രാദേശിക ലേഖകന്‍ റൂബിന്‍ ലാലിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ അര്‍ധരാത്രി വീട് വളഞ്ഞായിരുന്നു അറസ്റ്റ്. ഇന്നലെ കാട്ടുപന്നി…
കൊച്ചി : സംസ്ഥാനത്ത് ഇറച്ചി വില കുത്തനെ വർധിക്കുന്നു. ചിക്കന്റെയും ബീഫിന്റെയും വിലയിൽ ഒരാഴ്ചക്കിടെ 40 രൂപയോളമാണ് വർധനവുണ്ടായത് . വില വർധിച്ചതോടെ ഹോട്ടലുകളിലും വിഭവങ്ങളുടെ വില…
കണ്ണൂര്‍: പള്ളിക്കുന്നിൽ അച്ഛനും മക്കളും ചേര്‍ന്ന് അയല്‍വാസിയെ അടിച്ചുകൊന്നു. പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത് ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. നമ്പ്യാര്‍മൊട്ട സ്വദേശി അജയകുമാറാണ്…