ശോഭയുടെ തലവെട്ടി, പകരം ആരിഫിന്റേത് ഒട്ടിച്ചു: കണ്ണൂരിലെ കൊടികെട്ടിയ തമ്പ്രാനെ കണ്ടിട്ട് താൻ പേടിച്ചിട്ടില്ലെന്ന് ശോഭാ സുരേന്ദ്രൻ
ഹരിപ്പാട് : എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രന്റെ പോസ്റ്ററിന് നേരെ അതിക്രമം. ശോഭാ സുരേന്ദ്രന്റെ തലയ്‌ക്ക് പകരം സിപിഎം സ്ഥാനാർത്ഥിയുടെ തലയുടെ ചിത്രം വെട്ടി ഒട്ടിക്കുകയായിരുന്നു. തന്റെ…
