Entertainment Top Stories

ശ്രീനഗറിൽ വീണ്ടും ട്യൂലിപ്പ് വസന്തം; സന്ദർശകർക്കായി ഏഷ്യയിലെ ഏറ്റവും വലിയ പൂന്തോട്ടം തുറന്നു

ശ്രീനഗർ: ജമ്മു കശ്മീരിലെ ശ്രീനഗറിൽ വീണ്ടും ട്യൂലിപ്പ് വസന്തം. ഏഷ്യയിലെ ഏറ്റവും വലിയ ട്യൂലിപ്പ് ഗാർഡനായ ഇന്ദിരാ ഗാന്ധി മെമ്മോറിയൽ ട്യൂലിപ്പ് ഗാർഡൻ പൊതുജനങ്ങൾക്കായി തുറന്നു. ഈ…

Crime Latest News

കട്ടപ്പനയിൽ ഓട്ടോ ഡ്രൈവറെ മർദ്ദിച്ച സംഭവം;  മൂന്ന് പേർ പിടിയിൽ

ഇടുക്കി: കട്ടപ്പനയിൽ ഓട്ടോ ഡ്രൈവറെ മർദ്ദിച്ച സംഭവത്തിൽ മൂന്ന് പേർ പിടിയിൽ. കട്ടപ്പന സ്വദേശികളായ സാബു, സജി, സുരേഷ് എന്നിവരാണ് പിടിയിലായത്. ഇന്നലെ വൈകിട്ടാണ് ഓട്ടോ ഡ്രൈവറായ…

NATIONAL

രാഷ്ട്രപതിക്കെതിരെ ഹർജിയുമായി കേരളം സുപ്രീം കോടതിയിൽ

ന്യൂഡൽഹി : നിയമസഭ പാസാക്കിയ ബില്ലുകളിൽ രാഷ്ട്രപതി തീരുമാനമെടുക്കാൻ വൈകുന്നതിനെ തുടർന്നാണ് അസാധാരണ നടപടി. ബില്ലുകളിൽ തീരുമാനമെടുക്കാൻ സംസ്ഥാന ഗവർണറാണ് ബില്ലുകൾ രാഷ്ട്രപതിക്ക് അയച്ചത്. ഇതിൽ തീരുമാനം …

NATIONAL

മഹുവാ മോയ്ത്രയുടെ വസതിയിൽ സിബിഐ റെയ്ഡ്

കൊൽക്കത്ത : മഹുവാ മോയ്ത്രയുടെ വസതിയിൽ സിബിഐ റെയ്ഡ്. ചോദ്യത്തിന് കോഴ ആരോപണ കേസിലാണ് ബംഗാളിലെ വസതിയിൽ പരിശോധന. പാർലമെന്റിൽ ചോദ്യങ്ങൾ ഉന്നയിക്കുന്നതിന് ഹിരാ നന്ദാനി ഗ്രുപ്പിൽ…

KERALA Top Stories

ഭൗമ മണിക്കൂർ; ഇന്ന് രാത്രി 8.30 മുതൽ 9.30 വരെ വൈദ്യുതി ഉപയോഗിക്കരുത്

തിരുവനന്തപുരം: ആഗോളതാപനത്തിനെതിരെ ഭൗമ മണിക്കൂർ ആചരിക്കാൻ മന്ത്രിയുടെ ആഹ്വാനം. ഇന്ന് രാത്രി 8:30 മുതൽ 9:30 വരെ ഭൗമ മണിക്കൂറായി ആചരിക്കാനാണ് വൈദ്യുതി മന്ത്രി കൃഷ്ണൻ കുട്ടി…

TODAY GOLD PRICE Top Stories

സ്വര്‍ണവില വീണ്ടും കുറഞ്ഞു; രണ്ടുദിവസത്തിനിടെ ഇടിഞ്ഞത് 440 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. 80 രൂപ കുറഞ്ഞ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,000 രൂപയായി. ഗ്രാമിന് പത്തുരൂപയാണ് കുറഞ്ഞത്. 6125 രൂപയാണ്…

Latest News

നാടെങ്ങും പൂത്തങ്ങനെ നിപ്പാണ്, പക്ഷെ വിഷുക്കണിക്ക് ഇതൊരു കെണിയാകും! മുമ്പത്തെ വില തന്നെ ഒരു പിടിക്ക് 25 വരെ

 ഇടുക്കി: വിഷുവെത്തും മുമ്പേ  ഹൈറേഞ്ചിലെങ്ങും കണിക്കൊന്നകൾ പൂത്തുലഞ്ഞു. കാലാവസ്ഥ വ്യതിയാനമാണ് പൂക്കൾ കാലംതെറ്റി വിരിയാൻ കാരണമെന്നാണ് പഴമക്കാർ പറയുന്നത്. കണിവെള്ളരി ക്കൊപ്പം കൊന്നപൂക്കൾ അലങ്കരിച്ചു കണ്ണനെ കണി…

Latest News

ലിബിയയിലെ കൂട്ട ശവക്കുഴിയിൽ നിന്ന് കണ്ടെത്തിയത് 65ലേറെ മൃതദേഹങ്ങൾ, മനുഷ്യക്കടത്ത് സംശയത്തിൽ യുഎൻ

 ലിബിയ: 65ലേറെ കുടിയേറ്റക്കാരുടെ മൃതദേഹങ്ങൾ ലിബിയയിലെ ശവക്കുഴിയിൽ നിന്ന് കണ്ടെത്തിയതായി ഇന്റർനാഷണൽ ഓർഗനൈസേഷൻ ഓഫ് മൈഗ്രേഷൻ. മനുഷ്യക്കടത്ത് സംഘങ്ങൾ അനിധികൃതമായി കടത്തിക്കൊണ്ട് വന്നതെന്ന് സംശയിക്കുന്ന ആളുകളുടെ മൃതദേഹാവശിഷ്ടങ്ങളാണ്…

Latest News

മൂന്നാറില്‍ കണ്ട ‘അജ്ഞാതജീവി’യെ തിരിച്ചറിഞ്ഞു; മാസങ്ങള്‍ക്ക് മുമ്പ് കണ്ട അതേ കരിമ്പുലി

ഇടുക്കി: മൂന്നാറില്‍ ഇന്നലെ കണ്ട ‘അജ്ഞാത ജീവി’യെ തിരിച്ചറിഞ്ഞു. മലമുകളില്‍ കണ്ടത് കരിമ്പുലിയാണെന്ന് സ്ഥിരീകരിക്കപ്പെട്ടു. മൂന്നാർ ഓൾഡ് ഡിവിഷനിലെ സെവൻ മലയിലാണ് കരിമ്പുലിയെ കണ്ടത്. എന്നാല്‍ ഇത്…

KERALA Latest News

ആറാട്ടുപുഴ ക്ഷേത്രത്തില്‍  കൊമ്പുകോര്‍ത്ത് കൊമ്പന്‍മാര്‍; കണ്ടുനിന്നവര്‍ ചിതറിയോടി, ഒരാള്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

തൃശൂര്‍: ആറാട്ടുപുഴ ക്ഷേത്രത്തില്‍ ആനകളിടഞ്ഞു. പരസ്പരം കൊമ്പുകോര്‍ത്ത ശേഷം ഓടിയ രണ്ട് ആനകളെയും എലിഫന്റ് സ്‌ക്വാഡ് എത്തി തളച്ചു. ആനകള്‍ ഇടഞ്ഞതിനെ തുടര്‍ന്ന് നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ…

error: Content is protected !!