KERALA Politics

നാട്ടിൽ ഇറങ്ങുന്ന ആനകളെ കൂട്ടിലടക്കണം: കെ മുരളീധരൻ

വയനാട് : കാട്ടാനയുള്‍പ്പെടെയുള്ള വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമായ സാഹചര്യത്തില്‍ പ്രതികരണവുമായി കെ.മുരളീധരന്‍ എംപി രംഗത്ത്. കാട്ടാനകള്‍ക്ക് റേഡിയോ കോളർ ഘടിപ്പിക്കുന്നത് ശരിയല്ല. നാട്ടിൽ ഇറങ്ങുന്ന ആനകളെ കൂട്ടിലടക്കണം.…

ACCIDENT KERALA

ബൈക്ക് നിയന്ത്രണം വിട്ട് പെട്ടി ഓട്ടോയുടെ പിന്നിലേക്ക് പാഞ്ഞുകയറി; തിരുവനന്തപുരത്ത് യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരം: വിഴിഞ്ഞത്ത് യുവാക്കള്‍ സഞ്ചരിച്ച ബൈക്ക് നിര്‍ത്തിയിട്ടിരുന്ന പെട്ടി ഓട്ടോയുടെ പുറകില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ഒപ്പമുണ്ടായിരുന്ന യുവാവിനെ ഗുരുതര പരിക്കുകളോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍…

COURT NEWS Latest News Top Stories

ടി.പി കേസിലെ പ്രതികൾക്ക് തിരിച്ചടി, വെറുതെവിട്ട രണ്ടു പേർ കൂടി കുറ്റക്കാർ

കൊച്ചി: ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് തിരിച്ചടി. കുഞ്ഞനന്തനെ അടക്കമുള്ള 10 പ്രതികളെ ശിക്ഷിച്ച വിചാരണ കോടതിയുടെ വിധി ഹൈക്കോടതി ശരിവെച്ചു. കെ കെ കൃഷ്ണന്‍,…

FESTIVAL KOTTAYAM Top Stories

ഏഴരപ്പൊന്നാന ദർശിച്ച് ആയിരക്കണക്കിന്  ഭക്തർ ആത്മനിർവൃതി നേടി

കോട്ടയം : ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധി ച്ചുള്ള ഏഴരപ്പൊന്നാന ദർശനത്തിൽ പങ്കെടുത്ത് ആയിരക്കണക്കിന് ഭക്തർ ഏഴരപ്പൊന്നാന ദർശനത്തിനും വലിയ കാണിക്കയ്ക്കുമായി മണിക്കൂറുകള്‍ക്ക് മുമ്പെ ക്ഷേത്രം ഭക്തരാല്‍ നിറഞ്ഞിരുന്നു.…

KERALA Latest News

‘ഭാരത് അരി’ക്ക് ബദൽ കേരളത്തിന്റെ ‘കെ- അരി’- റേഷൻ കട വഴി വിതരണം

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ ‘ഭാരത് അരി’ക്ക് ബദലായി കേരളത്തിന്റെ ‘കെ- അരി’ വിതരണം ചെയ്യുന്നതിൽ ഈ ആഴ്ച തീരുമാനമെന്നു ഭക്ഷ്യ വകുപ്പ്. ഭാരത് അരി കിലോയ്ക്ക് 29…

Top Stories WETHER

ചുട്ടുപൊള്ളി കേരളം ; അടുത്ത ദിവസങ്ങളിൽ ചൂട് വീണ്ടും വർദ്ധിക്കുമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം : കഴിഞ്ഞ ഏതാനും ദിവസങ്ങളായി കേരളത്തിൽ കനത്ത ചൂടാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇനിയുള്ള ദിവസങ്ങളിൽ ചൂട് ഉയർന്നേക്കാം എന്നാണ് മുന്നറിയിപ്പ് . ചൂട് കൂടുന്ന സാഹചര്യത്തിൽ…

ACCIDENT KOTTAYAM Top Stories

കിടപ്പുമുറിയിൽ തീപടർന്നു;  വയോധികയ്ക്ക് ദാരുണാന്ത്യം

മുണ്ടക്കയം : കിടപ്പുമുറിയിൽ തീപടർന്ന് വയോധികയ്ക്ക് ദാരുണാന്ത്യം. മുണ്ടക്കയം വേലനിലം സ്വദേശി സരോജിനി മാധവനാണ്(80) മരിച്ചത്. ഇന്നു പുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു അപകടം. മുറിക്കുള്ളിൽ തീയും പുകയും ഉയരുന്നതുകണ്ടാണ്…

KERALA Top Stories

ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ വിചാരണ കോടതിവിധി ചോദ്യംചെയ്തുള്ള അപ്പീലുകളിൽ ഹൈക്കോടതി ഇന്ന് വിധിപറയും

കൊച്ചി: ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ വിചാരണ കോടതിവിധി ചോദ്യംചെയ്തുള്ള അപ്പീലുകളിൽ ഹൈക്കോടതി ഇന്ന് വിധിപറയും. പ്രതികളും സർക്കാരും ടി.പിയുടെ ഭാര്യ കെ.കെ രമ എം.എൽ.എയും നൽകിയ അപ്പീലുകളാണ്…

KERALA Top Stories

ഗവർണർക്കു നേരെ കരിങ്കൊടി;  കസ്റ്റഡിയിലെടുത്തവരെ മോചിപ്പിച്ച് ഡിവൈഎഫ്ഐ

കണ്ണൂർ : ഗവർണർ ആരിഫ് മുഹമ്മദ് ഖാന് നേരെ കരിങ്കൊടി പ്രതിഷേധം. വയനാട് സന്ദർശനത്തിനായി എത്തിയ ഗവർണറെ മട്ടന്നൂർ, ഇരിട്ടി, പേരാവൂർ എന്നിവടങ്ങളിലാണ് എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവർത്തകർ…

KERALA Top Stories

മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരായ ആരോപണം; ഷോണ്‍ ജോര്‍ജ്ജിനെതിരെ കേസെടുത്ത് പൊലീസ്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെതിരെയുള്ള ആരോപണത്തില്‍ കോട്ടയം ജില്ലാ പഞ്ചായത്തംഗവും മുന്‍ എംഎല്‍എ പിസി ജോര്‍ജ്ജിന്റെ മകനുമായ ഷോണ്‍ ജോര്‍ജ്ജിനെതിരെ കേസെടുത്ത് പൊലീസ്. കനേഡിയന്‍ കമ്പനിയുമായി…

error: Content is protected !!