NATIONAL Politics

ദേശീയതലത്തിൽ കൂടുതൽ സീറ്റുകൾ ആവശ്യപ്പെടാൻ സിപിഎം

ന്യൂഡൽഹി : ഇന്ത്യ മുന്നണി ദേശീയതലത്തിൽ കൂടുതൽ സീറ്റുകൾ ആവശ്യപ്പെടാൻ സിപിഎം. രാജസ്ഥാൻ, ബീഹാർ, മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, ആന്ധ്രാപ്രദേശ്, തെലുങ്കാന സംസ്ഥാനങ്ങളിൽ സീറ്റ് ആവശ്യപ്പെടും. തമിഴ്നാട്ടിൽ കഴിഞ്ഞതവണ…

KERALA

പെരിയാര്‍ കടുവ സങ്കേതത്തില്‍ കരടിയുടെ ആക്രമണം; ഒരാള്‍ക്ക് പരിക്ക്

ഇടുക്കി: പെരിയാര്‍ കടുവ സങ്കേതത്തില്‍ കരടിയുടെ ആക്രമണം. വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയയാള്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. വള്ളക്കടവ് വഞ്ചിവയല്‍ സ്വദേശി കിഴക്കേക്കര അശോകനാണ് (48) പരിക്കേറ്റത്. വനത്തില്‍ നിന്നും…

ACCIDENT

കുട്ടനാട് കണ്ണകി ക്രിയേഷൻസ് ഗാനമേള ട്രൂപ്പിന്റെ ലൈറ്റ് ആൻഡ് സൗണ്ട് വാഹനം ലോറിയുമായി കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു

പത്തനംതിട്ട : പച്ചക്കറി ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ചു. അപകടത്തിൽ രണ്ടു പേർ മരിച്ചു. പത്തനംതിട്ട -കോഴഞ്ചേരി റോഡിൽ പുന്നലത്ത് പടിക്ക് സമീപമാണ് അപകടം. കുട്ടനാട് കണ്ണകി…

INTERNATIONAL NEWS

ജോർദ്ദാനിൽ ഡ്രോൺ ആക്രമണത്തിൽ മൂന്ന് യു.എസ് സൈനികർ കൊല്ലപ്പെട്ടു

ജോർദ്ദാൻ : ജോർദ്ദാനിലെ യുഎസ് ഔട്ട്‌പോസ്റ്റിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ മൂന്ന് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടു. 25 സൈനികർക്ക് പരിക്കേറ്റതായാണ് വിവരം. ഇസ്രായേൽ-ഹമാസ് യുദ്ധമാരംഭിച്ചതിന് ശേഷം മിഡിൽ…

Crime KERALA

പണം കിട്ടിയില്പ; പകരം ജീൻസും ഷർട്ടും എടുത്ത് മോഷ്ടാവ് കടന്നു

മലപ്പുറം : നിലമ്പൂരിൽ രാത്രിയുടെ മറവിൽ വ്യാപാര സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചു മോഷണം പതിവാകുന്നു. കഴിഞ്ഞ രാത്രിയിൽ നിലമ്പൂർ വെളിയംതോട് വസ്ത്രവ്യാപാര സ്ഥാപനത്തിന്റെ പുട്ടുപൊളിച്ച് മോഷണം നടന്നു. പണം…

KERALA

അയോധ്യ രാമക്ഷേത്രം; ‘ചങ്കൂറ്റത്തോടെ അഭിമാനത്തോടെ ബിജെപി തെരഞ്ഞെടുപ്പ് വാഗ്ദാനം യാഥാർഥ്യമാക്കിയെന്ന് പറയണം’; സ്വാമി ചിദാനന്ദപുരി

കോഴിക്കോട്: അയോധ്യ വിഷയത്തിൽ വിവാദങ്ങൾക്ക് മറുപടിയുമായി കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി. അയോധ്യ രാമക്ഷേത്ര പ്രാണ പ്രതിഷ്ഠയിലൂടെ ബിജെപി തെരഞ്ഞെടുപ്പ് വാഗ്ദാനം നിറവേറ്റി. തെരഞ്ഞെടുപ്പ് മുൻപിൽ…

KERALA Politics

കെ സുധാകരനും വി ഡി സതീശനും നയിക്കും; ‘സമരാഗ്നി’ ജനകീയ പ്രക്ഷോഭയാത്ര ഫെബ്രുവരി ഒമ്പതിന് ആരംഭിക്കും

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപിയും പ്രതിപക്ഷ നേതാവ് വി ഡി സതീശനും നയിക്കുന്ന ‘സമരാഗ്നി’ ജനകീയ പ്രക്ഷോഭയാത്ര ഫെബ്രുവരി ഒമ്പതിന് കാസര്‍ഗോഡ് നിന്ന് തുടക്കം.…

Latest News NATIONAL

ഇന്ത്യൻ നഗരങ്ങളിലൂടെ കുതിച്ചുപായാൻ ഇനി വന്ദേ മെട്രോ;130 കി.മീ വേഗത,മാർച്ചിലെത്തും

ന്യൂഡൽഹി: ഇന്റർസിറ്റി യാത്രകൾക്കായി വന്ദേ മെട്രോ ട്രെയിനുകൾ അവതരിപ്പിക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ. ഹ്രസ്വദൂര റൂട്ടുകളെ ബന്ധിപ്പിക്കുക എന്ന ലക്ഷ്യവുമായാണ് വന്ദേ മെട്രോയെ അവതരിപ്പിക്കുന്നത്. ഈ വർഷം മാർച്ചിൽ…

Crime KOTTAYAM

പോക്സോ കേസിൽ ഏലപ്പാറ സ്വദേശിയായ യുവാവ് അറസ്റ്റിൽ

ഈരാറ്റുപേട്ട : പോക്സോ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. എലപ്പാറ ഗ്ലെൻമേരി ഭാഗത്ത് ചൂരവേലിൽ വീട്ടിൽ എബിൻ സി.എ (20) എന്നയാളെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ്…

Crime KERALA

മദ്യപാനത്തിനിടെ തർക്കം; സുഹൃത്തിന്റെ കുത്തേറ്റ് യുവാവ് മരിച്ചു

പാലക്കാട്: സുഹൃത്തിന്റെ കുത്തേറ്റ് ഒരാൾ മരിച്ചു. അറുമുഖൻ (40) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സുഹൃത്ത് കണ്ണനെ ടൗൺ സൗത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു. തിരുനെല്ലായി പാളയത്ത് വൈകിട്ടാണ് സംഭവം.…

error: Content is protected !!