ഇന്റര്‍നെറ്റ് വേണ്ട, ലൈവ് ടിവി ചാനലുകള്‍ ഇനി സ്മാര്‍ട്ട്‌ഫോണുകളില്‍; പ്രസാര്‍ഭാരതി ട്രയല്‍ തുടങ്ങി…
ന്യൂഡല്‍ഹി: ഇന്റര്‍നെറ്റിന്റെ ആവശ്യമില്ലാതെ തന്നെ സ്മാര്‍ട്ട്ഫോണുകളില്‍ ലൈവ് ടിവി ചാനലുകള്‍ സംപ്രേഷണം ചെയ്യാന്‍ പദ്ധതിയുമായി പ്രസാര്‍ ഭാരതി. ഇതിന്റെ ഭാഗമായി ഡയറക്ട്-ടു-മൊബൈല്‍ (D2M) സാങ്കേതികവിദ്യയുടെ സാധ്യത പരിശോധിക്കാനുള്ള…
