കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്കും പാലാരിവട്ടം എസ്എച്ച്ഒ യ്ക്കുമെതിരെ നടി അന്‍സിബ കോടതിയിൽ
കൊച്ചി : താൻ നൽകിയ പരാതിയിൽ നടപടിയില്ലെന്ന് ആരോപിച്ച് നടി അൻസിബ ഹസൻ കോടതിയെ സമീപിച്ചു. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്കും പാലാരിവട്ടം എസ്എച്ച്ഒയ്ക്കുമെതി രെയാണ് അന്‍സിബ…
