വയോധികയെ ഊൺമേശയിൽ കെട്ടിയിട്ട് മോഷണം; കൊല്ലം സ്വദേശിയായ വീട്ടമ്മയെ മണർകാട് നിന്നും അറസ്റ്റ് ചെയ്തു
രാജാക്കാട് : രാജകുമാരി പഞ്ചായത്തിലെ നടുമറ്റത്ത് പട്ടാപ്പകൽ മേഷ്ടാക്കൾ വീട്ടിൽ കയറി വയോധികയെ കെട്ടിയിട്ട് മോഷണം നടത്തിയ കേസിൽ ഒരാൾ പിടിയിൽ. കൊല്ലം അഞ്ചുതെങ്ങ് സ്വദേശി തെരുവത്ത്…
