ഭാര്യ തലയ്ക്കടിയേറ്റ് മരിച്ചിട്ട് അഞ്ച് ദിവസം, ഭര്‍ത്താവ് ജീവനൊടുക്കിയ നിലയില്‍; മൃതദേഹം കണ്ടെത്തിയത് വീടിന് സമീപത്ത് നിന്ന്
ഇടുക്കി : ഉപ്പുതറയില്‍ യുവതിയെ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന യുവതിയുടെ ഭര്‍ത്താവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഉപ്പുതറ എം സി…
