അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് സമീപം പുഴയിൽ പൊടുന്നനെ ജലനിരപ്പ് ഉയർന്നു… കുടുങ്ങിയവരെ…..
തൃശൂർ : ചാലക്കുടി പുഴയിൽ അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് സമീപത്തായി അപ്രതീക്ഷിതമായി ജലനിരപ്പ് ഉയർന്നു. സഞ്ചാരികൾ പുഴയിൽ കുടുങ്ങി. ഇവരെ നാട്ടുകാർ ചേർന്ന് രക്ഷിച്ച് കരക്ക് കയറ്റി. പെരിങ്ങൽകുത്ത്…
