ACCIDENT KERALA THRISSUR

ചെറുതുരുത്തിയിൽ ബസും കാറും കൂട്ടിയിടിച്ച് അപകടം; നിരവധിപേർക്ക് പരിക്ക്, കാർ പൂർണമായും തകർന്നു

തൃശൂർ : ചെറുതുരുത്തിയിൽ ബസും കാറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ നിരവധിപേർക്ക് പരിക്ക്. പള്ളം പുതുപ്പാടത്ത് ഇന്ന് രാവിലെയായിരുന്നു അപകടം. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും…

DRUGS KERALA THRISSUR

ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ ഇത് ‘തന’..20 ഗ്രാമിന് 5 ലക്ഷം രൂപ വില

വടക്കാഞ്ചേരി : ഓട്ടുപാറയില്‍നിന്നു 20 ഗ്രാം ബ്രൗണ്‍ ഷുഗറുമായി ആസാം സ്വദേശി നസീറൂള്‍ ഹുസൈനെ (29) എക്‌സൈസ് റേഞ്ച് ഇന്‍സെപ്‌റക്ടര്‍ ജീന്‍ സൈമണും സംഘവും അറസ്റ്റ് ചെയ്തു.…

KERALA Politics THRISSUR

തൃശൂര്‍ മേയര്‍ സ്ഥാനത്തേക്ക് മൂന്നു വനിതകള്‍ കോണ്‍ഗ്രസിൻ്റെ പരിഗണനയിൽ

തൃശൂര്‍ : തൃശൂരിൽ മേയര്‍ സ്ഥാനത്തേക്ക് മൂന്നു വനിതകള്‍ കോണ്‍ഗ്രസിൻ്റെ പരിഗണനയിൽ.  ലാലി ജെയിംസ്, സുബി ബാബു, ഡോ. നിജി ജസ്റ്റിന്‍ എന്നിവരില്‍ ഒരാളെയാണ് മേയര്‍ സ്ഥാനത്തേക്ക്…

DEATH KERALA THRISSUR

ദേശീയപാതയോരത്ത് ബസ് നിര്‍ത്തി ഇറങ്ങിപ്പോയി; കെഎസ്ആര്‍ടിസി ഡ്രൈവര്‍ തൂങ്ങിമരിച്ച നിലയില്‍

തൃശൂര്‍: കെഎസ്ആര്‍ടിസി ബസ് ദേശീയപാതയോരത്ത് നിര്‍ത്തി ഇറങ്ങിപ്പോയ ഡ്രൈവറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പുതുക്കാട് മണലി പാലത്തിനു താഴെ ഞായറാഴ്ച രാവിലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.…

Entertainment KERALA Politics THRISSUR

ബാങ്കോക്കിൽ നിന്ന് ബിസിനസ് ജെറ്റിൽ പറന്നെത്തി…വോട്ട് ചെയ്ത് എംഎ യൂസഫലി…

തൃശൂർ :  ആയിരക്കണക്കിന് കിലോമീറ്ററുകൾ താണ്ടി പറന്നെത്തി തന്റെ സമ്മതിദാന അവകാശം രേഖപ്പെടുത്തി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി. ത്രിതല പ‍ഞ്ചായത്ത് തിരഞ്ഞെടുപ്പിൽ തന്റെ വോട്ട്…

KERALA Politics THRISSUR

ഭിന്നശേഷി സൗഹൃദം പാഴ്‌വാക്കായി; തൃശൂരില്‍ വോട്ടു ചെയ്യാതെ മടങ്ങി റിട്ട. വിദ്യാഭ്യാസ ഉപഡയറക്ടര്‍

തൃശൂർ : ഭിന്നശേഷി സൗഹൃദം പാഴ്‌വാക്കായി. വോട്ടു ചെയ്യാനെത്തിയ റിട്ട. വിദ്യാഭ്യാസ ഉപഡയറക്ടര്‍ ബൂത്തില്‍ റാമ്പില്ലെന്ന് മനസ്സിലായതോടെ വോട്ടുചെയ്യാതെ മടങ്ങി. തൃശൂര്‍ കോലഴി പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലെ…

Entertainment KERALA THRISSUR

‘തെറ്റ് ചെയ്തവർ തീർച്ചയായും ശിക്ഷിക്കപ്പെടണം; ഒരു കാരണവശാലും രക്ഷപ്പെടരുത്’

ഇരിങ്ങാലക്കുട : നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധിയോട് പ്രതികരിച്ച് നടൻ ടൊവിനോ തോമസ്. ഏറ്റവും പ്രധാനപ്പെട്ടത് അതിജീവിതയ്ക്ക് നീതി കിട്ടണം എന്നതാണെന്നും കുറ്റവാളികൾ ശിക്ഷിക്കപ്പെടണമെന്നും ടൊവിനോ…

DEATH KERALA THRISSUR

കാട്ടാനയുടെ ആക്രമണം; ചാലക്കുടിയില്‍ എഴുപതുകാരന്‍ മരിച്ചു

തൃശൂര്‍: കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം. ചാലക്കുടി ചായ്പന്‍ പീലാര്‍മുഴിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വയോധികന്‍ മരിച്ചു. പീലാര്‍മുഴി തെക്കൂടന്‍ സുബ്രന്‍(70) ആണ് മരിച്ചത്.      തിങ്കളാഴ്ച പുലര്‍ച്ചെ 6…

KERALA Politics THRISSUR

‘കേരള സര്‍ക്കാര്‍ വട്ടപ്പൂജ്യം’; തൃശൂരില്‍ ബിജെപി പ്രചാരണത്തിന് ഖുശ്ബുവും…

തൃശൂര്‍: തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തൃശൂരില്‍ താരപ്രഭ. തെന്നിന്ത്യന്‍ സൂപ്പര്‍ താരവും ബിജെപി നേതാവുമായ ഖുശ്ബു സുന്ദറാണ് തൃശൂരില്‍ പ്രചാരണത്തിന് ഇറങ്ങിയത്. സിനിമാതാരവും ബിജെപി തമിഴ്‌നാട് ഉപാധ്യക്ഷയുമായ…

Crime KERALA THRISSUR

കഴിച്ച ഭക്ഷണത്തിന്റെ പണം ആവശ്യപ്പെട്ടു; തട്ടുകട ഉടമയ്ക്കുനേരേ ആക്രമണം, 21-കാരൻ അറസ്റ്റിൽ

തൃശൂർ : തട്ടുകടയിൽനിന്ന് ഭക്ഷണം കഴിച്ചതിന്റെ പണം ചോദിച്ചതിലുള്ള വൈരാഗ്യത്തിൽ ആക്രമണം നടത്തിയ കേസിലെ പ്രതി അറസ്റ്റിൽ. നാട്ടിക ചേർക്കര സ്വദേശി കുറുപ്പത്തുവീട്ടിൽ ഹരിനന്ദനൻ (21) ആണ്…

error: Content is protected !!