മുണ്ടത്തിക്കോട് സ്‌ഫോടനം… മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ ധനസഹായം… ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു
തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ ഉഗ്രസ്ഫോടനത്തിൽ ഇരയായവർക്ക് അടിയന്തര ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. മരിച്ചവരുടെ കുടുംബങ്ങൾക്ക് 14 ലക്ഷം രൂപ വീതം നൽകാൻ മന്ത്രിസഭാ യോഗം…
