ദിവസവും 1500 രൂപ ടാർഗറ്റ്, കുറഞ്ഞാൽ ക്രൂരമർദ്ദനം… ഹരിപ്പാട്ട് ഭിക്ഷാടന മാഫിയയിൽ നിന്ന് രക്ഷപ്പെട്ട് 14 കാരൻ
ഹരിപ്പാട് : ഭിക്ഷാടന സംഘത്തിന്റെ ക്രൂരമായ പീഡനങ്ങളിൽ നിന്നും മർദ്ദനങ്ങളിൽ നിന്നും രക്ഷപ്പെട്ട പതിനാലുകാരൻ ഹരിപ്പാട് റെയിൽവേ സ്റ്റേഷനിൽ അഭയം തേടി. തമിഴ്‌നാട് തൂത്തുക്കുടി സ്വദേശിയായ മഹാരാജ…
