KERALA Politics Thiruvananthapuram

മന്ത്രിസഭയിൽ ആരൊക്കെ, വകുപ്പുകൾ എങ്ങനെ? ഇന്നറിയാം; രണ്ട് മണിയോടെ പട്ടിക ഗവർണർക്ക് കൈമാറും

തിരുവനന്തപുരം: വിഡി സതീശന്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കാനിരിക്കെ മന്ത്രിമാരുടെ പട്ടികയിൽ ഇന്ന് അന്തിമ തീരുമാനമുണ്ടാകും. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ പട്ടിക…

Entertainment KERALA Politics Thiruvananthapuram

വി എൻ വാസവൻ ഉപയോഗിച്ച വെള്ള ഇന്നോവ ക്രിസ്റ്റ ഇനി മുഖ്യന്; മന്ത്രിമാർക്കും പുതിയ കാർ ഇല്ല

തിരുവനന്തപുരം: മുൻ സർക്കാരിൽ മന്ത്രി വിഎൻ വാസവൻ ഉപയോഗിച്ച കാർ നിയുക്ത മുഖ്യമന്ത്രി വിഡി സതീശന്റെ ഔദ്യോഗിക വാഹനമായി മാറും. പുതിയ വാഹനങ്ങൾ വാങ്ങേണ്ടതില്ലെന്നാണ് തീരുമാനം. അതിനാൽ…

KERALA Politics Thiruvananthapuram

മുസ്ലിം ലീഗിന് 5 മന്ത്രിമാർ… പി കെ ബഷീറിന് അതൃപ്തി…

തിരുവനന്തപുരം : യുഡിഎഫ് നിയമസഭയിൽ മുസ്ലിംലീഗിന് അഞ്ച് മന്ത്രിമാർ. പി കെ കുഞ്ഞാലികുട്ടി, കെ എം ഷാജി, എൻ. ഷംസുദീൻ, വിഇ അബ്‌ദുൽ ഗഫൂർ, പാറക്കൽ അബ്ദുല്ല…

KERALA Thiruvananthapuram Top Stories

100 പോര, 500 മീറ്റർ വേണം, സ്കൂൾ പരിസരത്തെ പുകയില നിരോധന മേഖലയുടെ കാര്യത്തിൽ സുപ്രധാന മാറ്റം വേണമെന്ന് മനുഷ്യാവകാശ കമ്മീഷൻ…

തിരുവനന്തപുരം : സ്കൂൾ പരിസരങ്ങളിൽ പുകയില ഉത്പന്നങ്ങളുടെ വിൽപ്പന നിരോധിച്ചിട്ടുള്ള 100 മീറ്റർ പരിധി 500 മീറ്ററായി ഉയർത്തണമെന്ന നിർദ്ദേശത്തിൽ സർക്കാരിന്റെ നയപരമായ നിലപാട് വ്യക്തമാക്കണമെന്ന് മനുഷ്യാവകാശ…

KERALA Politics Thiruvananthapuram

രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തര വകുപ്പ് ഉറപ്പ് നൽകി വി ഡി സതീശൻ

തിരുവനന്തപുരം : പൂര്‍ണ സമവായത്തില്‍ എത്താതെ രമേശ് ചെന്നിത്തല – വി ഡി സതീശന്‍ ചര്‍ച്ച. എന്നാല്‍, ചെന്നിത്തലയ്ക്ക് ആഭ്യന്തര വകുപ്പ് ചര്‍ച്ചയില്‍ വി ഡി സതീശന്‍…

KERALA Politics Thiruvananthapuram

മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം വെട്ടിച്ചുരുക്കിയത് നല്ല തീരുമാനം… ചാണ്ടി ഉമ്മൻ എംഎൽഎ

തിരുവനന്തപുരം : സംസ്ഥാനത്ത് യുഡിഎഫിന്റെ ഒരു നല്ല മന്ത്രിസഭ പ്രതീക്ഷിക്കുന്നുവെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ. ജനകീയ മന്ത്രിസഭയായിരിക്കും നിലവിൽ വരികയെന്നും വാഗ്ദാനങ്ങളെല്ലാം നടപ്പാക്കുമെന്നും ചാണ്ടി ഉമ്മൻ പ്രതികരിച്ചു.…

Entertainment KERALA Thiruvananthapuram

രാഹുലിനൊപ്പം പി കെ ഫിറോസ് പങ്കുവച്ച ഫോട്ടോയ്ക്ക് രൂക്ഷവിമർശനം…

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പമുള്ള സെൽഫി പോസ്റ്റ് ചെയ്ത നിയുക്ത എംഎല്‍എ പി കെ ഫിറോസിന് സാമൂഹിക മാധ്യമങ്ങളിൽ വിമര്‍ശനം. വഞ്ചിയൂര്‍ കോടതിയിലെ രാഷ്ട്രീയ കേസിൽ ഹാജരാകാന്‍ എത്തിയപ്പോള്‍…

Entertainment KERALA Thiruvananthapuram

വഴി തടഞ്ഞ് ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കരുത്; യാത്രകളിൽ വാഹനവ്യൂഹം ഒഴിവാക്കാൻ വി ഡി സതീശന്റെ നിർദേശം; ഇനി പൈലറ്റും എസ്കോർട്ടും മാത്രം

തിരുവനന്തപുരം : തന്റെ യാത്രകൾ ജനങ്ങൾക്ക് ഒരു തരത്തിലുള്ള ബുദ്ധിമുട്ടും ഉണ്ടാക്കരുതെന്ന കർശന നിലപാടുമായി നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ. വിപുലമായ സുരക്ഷാ വാഹനവ്യൂഹം ഒഴിവാക്കാൻ…

Crime KERALA Thiruvananthapuram

മീറ്ററിൽ നിന്ന് നേരിട്ട് വാതിലിലേക്ക് വൈദ്യുതി കടത്തിവിട്ടു; അമ്മയേയും മക്കളെയും കൊലപ്പെടുത്താൻ ശ്രമമെന്ന് പരാതി

തിരുവനന്തപുരം: വീട്ടിലെ വൈദ്യുതമീറ്ററിൽ നിന്ന് നേരിട്ട് വാതിലിലേക്ക് വൈദ്യുതി കടത്തിവിട്ട് അമ്മയെയും മക്കളെയും കൊലപ്പെടുത്താൻ ശ്രമിച്ചതായി പരാതി. നെയ്യാറ്റിൻകര മഞ്ചവിളാകം സ്വദേശിനിയായ രമ്യയും രണ്ട് മക്കളും താമസിക്കുന്ന…

KERALA Politics Thiruvananthapuram

മന്ത്രിമാരായി ആരൊക്കെ?, ചര്‍ച്ചകളിലേക്ക് യുഡിഎഫ്; പിടിമുറുക്കാന്‍ കെസി പക്ഷം

തിരുവനന്തപുരം: മുഖ്യമന്ത്രിയായി വിഡി സതീശനെ നിശ്ചയിച്ചതിന് പിന്നാലെ, മന്ത്രിസഭാ രൂപീകരണത്തിലേക്ക് കോണ്‍ഗ്രസും യുഡിഎഫും കടക്കുകയാണ്. ഇതിന്റെ ഭാഗമായിട്ടുള്ള ഔപചാരിക ചര്‍ച്ചകള്‍ക്ക് ഇന്ന് തുടക്കമാകും. കോണ്‍ഗ്രസിന് 11 മന്ത്രിസ്ഥാനവും…

error: Content is protected !!