സിജെപി മാതൃകയിൽ ‘ജെൻസി സമരം’… പിൻവാതിൽ നിയമനത്തിനെതിരെ പിഎസ്‌സി ഉദ്യോഗാർഥികൾ…
തിരുവനന്തപുരം: പിൻവാതിൽ നിയമനാരോപണങ്ങൾക്കും പി.എസ്.സി. നിയമനങ്ങളിലെ കാലതാമസത്തിനുമെതിരെ സംസ്ഥാനത്തെ പി.എസ്.സി. ഉദ്യോഗാർഥികൾ ഇന്ന് സെക്രട്ടേറിയറ്റിന് മുന്നിൽ ‘ജെൻസി സമരം’ ആരംഭിക്കും. ഓൾ കേരള പി.എസ്.സി. ഡ്രൈവർ റാങ്ക്…
