COURT NEWS NATIONAL Top Stories

ജസ്റ്റിസ് കെ വി വിശ്വനാഥന് 120 കോടിയുടെ നിക്ഷേപം; ജഡ്ജിമാരുടെ സ്വത്തു വിവരങ്ങള്‍ പുറത്തുവിട്ട് സുപ്രീംകോടതി

ന്യൂഡല്‍ഹി: ജഡ്ജിമാരുടെ സ്വത്തു വിവരങ്ങള്‍ പുറത്തു വിട്ട് സുപ്രീംകോടതി. 21 ജഡ്ജിമാരുടെ സ്വത്തുവിവരങ്ങളാണ് സുപ്രീംകോടതി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചത്. സുതാര്യത ഉറപ്പുവരുത്താനുള്ള നീക്കത്തിന്റെ ഭാഗമായാണ് ജഡ്ജിമാരുടെ സ്വത്തുവിവരങ്ങള്‍ പുറത്തുവിട്ടിട്ടുള്ളത്.…

COURT NEWS KERALA Top Stories

ക്ഷേത്രമതിലില്‍ മൂത്രമൊഴിച്ചത് ചോദ്യം ചെയ്തതില്‍ വൈരാഗ്യം, പത്താംക്ലാസുകാരനെ കാറിടിച്ച് കൊന്ന കേസില്‍ ഇന്ന് വിധി

തിരുവനന്തപുരം: കാട്ടാക്കടയില്‍ പത്താക്ലാസുകാരന്‍ ആദിശേഖറിനെ (15) കാറിടിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ ഇന്ന് വിധി. തിരുവനന്തപുരം ആറാം അഡിഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കെ വിഷ്ണുവാണ് വിധി പ്രസ്താവിക്കുന്നത്.…

COURT NEWS NATIONAL Top Stories

ജസ്റ്റിസ് യശ്വന്ത് വർമ്മയുടെ വസതിയിൽ നിന്ന് പണം കണ്ടെത്തിയ സംഭവം; ചീഫ് ജസ്റ്റിസിന് റിപ്പോർട്ട് നൽകി

ന്യൂഡൽഹി : ജസ്റ്റിസ്‌ യശ്വന്ത് വർമ്മയുടെ ഔദ്യോഗിക വസതിയിൽ നിന്ന് പണം കണ്ടെത്തിയ സംഭവത്തിൽ മൂന്നംഗ സമിതി ചീഫ് ജസ്റ്റിസിന് അന്വേഷണ റിപ്പോർട്ട് കൈമാറി. പഞ്ചാബ്- ഹരിയാന…

COURT NEWS KERALA NATIONAL

പാതിവില തട്ടിപ്പ് കേസ്; ആനന്ദകുമാറിന്റെ ഹർജിയിൽ സർക്കാരിന് നോട്ടീസ്

ന്യൂഡൽഹി : പാതിവില തട്ടിപ്പ് കേസിൽ പ്രതിയായ സായിഗ്രാം ട്രസ്റ്റ് ചെയർമാൻ കെ എൻ ആനന്ദ്കുമാറിന്റെ ഹർജിയിൽ സംസ്ഥാന സർക്കാരിന് സുപ്രീംകോടതി നോട്ടീസ്. ആനന്ദ്കുമാറിന്റെ ആരോഗ്യനില സംബന്ധിച്ചുള്ള…

COURT NEWS NATIONAL Top Stories

നിയമം എല്ലാവർക്കും ഒരുപോലെ; കന്യാസ്ത്രീകളുടേയും വൈദികരുടേയും ശമ്പളത്തിൽ നിന്നും ആദായ നികുതി ഈടാക്കാം; സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി

ന്യൂഡൽഹി : സർക്കാർ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന വൈദികരുടെയും കന്യാസ്ത്രീകളുടെയും ശമ്പളത്തിൽ നിന്നും നികുതി ഈടാക്കാമെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അദ്ധ്യക്ഷനായ…

COURT NEWS NATIONAL Top Stories

സിആർപിഎഫ് ജവാനെ വിവാഹം കഴിച്ച പാക് പൗരയായ മിനാൽ ഖാന് ആശ്വാസമായി ജമ്മു കശ്‌മീർ ഹൈക്കോടതി വിധി

ജമ്മു : സി.ആർ.പി.എഫ് ജവാനെ വിവാഹം കഴിച്ച പാക് പൗരയായ മിനാൽ ഖാന് ആശ്വാസമായി ജമ്മു കശ്‌മീർ ഹൈക്കോടതിയുടെ വിധി. മിനാൽ ഖാനെ ദീർഘകാല വിസ അപേക്ഷയിൽ…

COURT NEWS KERALA Top Stories

പോത്തൻ കോട് സുധീഷ് വധക്കേസ്; പതിനൊന്ന് പ്രതികൾക്കും ജീവപര്യന്തം

തിരുവനന്തപുരം: പോത്തൻ കോട് സുധീഷ് വധക്കേസിൽ 11 പ്രതികൾക്കും ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. ഉണ്ണിയെന്ന് വിളിക്കുന്ന സുധീഷ്, ശ്യാം, രാജേഷ്, നിധീഷ്, നന്ദീഷ്, രഞ്ചിത്ത്, ശ്രീനാഥ്,…

COURT NEWS KERALA

പോത്തൻകോട് സുധീഷ് കൊലക്കേസ്; 11 പ്രതികളും കുറ്റക്കാരെന്ന് കോടതി…ശിക്ഷാവിധി നാളെ…

തിരുവനന്തപുരം : പോത്തൻകോട് സുധീഷ് കൊലക്കേസിൽ പതിനൊന്ന് പ്രതികളും കുറ്റക്കാരെന്ന് കോടതി. നെടുമങ്ങാട് പട്ടികജാതി – പട്ടികവർഗ പ്രത്യേക കോടതിയാണ് വിധി പറയുക.പ്രതികൾ കുറ്റം ചെയ്തതായി പ്രോസിക്യൂഷന്…

COURT NEWS KERALA

സ്വന്തം മകളെ പീഡിപ്പിച്ച കേസിൽ പിതാവിന് 17 വർഷം കഠിനതടവ്

പൈനാവ് : സ്വന്തം മകളെ പീഡിപ്പിച്ച കേസിൽ പിതാവിനെ 17 വർഷം കഠിന തടവിന് വിധിച്ച് കോടതി. ഇടുക്കി ജില്ലയിലെ പൂമാല സ്വദേശിയായ 41 കാരനെതിരെയുള്ള കേസിലാണ്…

COURT NEWS KERALA Top Stories

സ്കൂ‌ൾ വളപ്പിൽ വിദ്യാർഥികളുടെ മുന്നിലിട്ട് യുവാവിനെ കുത്തിക്കൊന്ന കേസിൽ..

കൊല്ലം  : സ്കൂ‌ൾ വളപ്പിൽ വിദ്യാർഥികളുടെ മുന്നിൽ യുവാവിനെ കുത്തികൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിന തടവും പിഴയും. ചന്ദനത്തോപ്പ് സ്വദേശി സിയാദിനെയാണ് കൊല്ലം അഡീഷണൽ ഡിസ്ട്രിക്റ്റ്…

error: Content is protected !!