നക്ഷത്രഫലം : ജനുവരി 11 മുതൽ 17 വരെ
✍️ സജീവ് ശാസ്താരം അശ്വതി: മംഗള കർമ്മങ്ങളിൽ സംബന്ധിക്കും ഗൃഹോപകരണങ്ങള്‍ക്ക് കേടുപാടുകൾ തുടര്‍ന്നുള്ള ചെലവുകൾ. മേലധികാരികൾ, മുതിര്‍ന്ന സഹപ്രവര്‍ത്തകര് എന്നിവരിൽ നിന്നു സഹായം. ബന്ധുജനഗുണം വര്‍ധിക്കും. കാലാവസ്ഥാജന്യരോഗങ്ങൾ…
