കനിവ് 108 ആംബുലന്‍സ് പദ്ധതിയിലേക്ക് നഴ്സുമാരെ നിയമിക്കുന്നു
കോട്ടയം : സംസ്ഥാന സര്‍ക്കാരിന്റെ കനിവ് 108 ആംബുലന്‍സ് പദ്ധതിയിലേക്ക് നഴ്സുമാരെ നിയമിക്കുന്നു. എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന്‍ തസ്തികയിലേക്ക് ആണ് നിയമനം. ജിഎന്‍എം അല്ലെങ്കില്‍ ബിഎസ്‌സി നഴ്സിങ്…
