BREAKING NEWS KERALA Thiruvananthapuram

ശബരിമല സ്വര്‍ണക്കൊള്ള: എന്‍ വാസു അറസ്റ്റില്‍

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് ദേവസ്വം മുന്‍ കമ്മീഷണറും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റുമായ എന്‍ വാസു അറസ്റ്റില്‍. കട്ടിളപ്പാളിയിലെ സ്വര്‍ണം കവർന്ന കേസിലാണ് വാസുവിന്റെ…

BREAKING NEWS DEATH KERALA PALAKKAD

കാണാതായ ഇരട്ട സഹോദരന്മാർ മുങ്ങിമരിച്ച നിലയിൽ

പാലക്കാട് : ഇന്നലെ കാണാതായ ഇരട്ടസഹോദരന്മാരുടെ മൃതദേഹങ്ങൾ ക്ഷേത്രക്കുളത്തിൽ നിന്ന് കണ്ടെത്തി.  ചിറ്റൂര്‍ സ്വദേശി കാശി വിശ്വനാഥന്റെ മക്കളായ രാമനും ലക്ഷ്മണനും ആണ് മരിച്ചത്. ഇന്നലെ വൈകീട്ട്…

BREAKING NEWS ERNAKULAM KERALA NATIONAL

നെടുമ്പാശ്ശേരി റെയില്‍വേ സ്റ്റേഷന് അനുമതി, നിര്‍മാണം ഉടന്‍ തുടങ്ങും: കേന്ദ്ര മന്ത്രി ജോർജ് കുര്യൻ

ന്യൂഡല്‍ഹി: നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് റെയില്‍വേ സ്റ്റേഷന്‍ നിര്‍മാണത്തിന് കേന്ദ്ര റെയില്‍വേ ബോര്‍ഡിന്റെ അനുമതി ലഭിച്ചതായി കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ അറിയിച്ചു. എയര്‍പോര്‍ട്ടിനോടു ചേര്‍ന്നാണ് പുതിയ സ്റ്റേഷന്‍ നിര്‍മിക്കുക.…

BREAKING NEWS KERALA Thiruvananthapuram

ശബരിമല സ്വര്‍ണക്കൊള്ള; മുരാരി ബാബു അറസ്റ്റിൽ

തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കൊള്ളയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു അറസ്റ്റിൽ. ഇന്നലെ രാത്രി എസ്‌ഐടി സംഘം മുരാരി ബാബുവിനെ ചങ്ങനാശേരിയിലെ…

BREAKING NEWS Crime KERALA

പാലക്കാട്ട് രണ്ട് യുവാക്കള്‍ വെടിയേറ്റു മരിച്ചു

പാലക്കാട്ട് രണ്ട് യുവാക്കള്‍ വെടിയേറ്റു മരിച്ചു. കല്ലടിക്കോട് മൂന്നേക്കറിലാണ് സംഭവം. മരുതംകോട് സ്വദേശി ബിനു പ്രദേശവാസിയായ നിതിന്‍ എന്നിവരാണ് മരിച്ചത്. വൈകിട്ട് മൂന്നോടെയാണ് സംഭവം. അയല്‍വാസികളായ യുവാക്കളാണ്…

BREAKING NEWS FIRE KERALA

കണ്ണൂർ തളിപ്പറമ്പിൽ വൻ തീപ്പിടിത്തം; ബസ് സ്റ്റാൻഡിന് സമീപത്തെ വ്യാപാര സമുച്ചയത്തിൽ നിരവധി കടകൾ കത്തി നശിച്ചു

കണ്ണൂർ :  തളിപ്പറമ്പിൽ വൻ തീപ്പിടിത്തം. തളിപ്പറമ്പ് ബസ് സ്റ്റാൻഡിനോട് ചേർന്ന് ദേശീയപാതയോട് അഭിമുഖമായുള്ള ഒരു വാണിജ്യ കെട്ടിടത്തിലാണ് തീ ആളിപ്പടർന്നത്. വൈകുന്നേരം ഏകദേശം അഞ്ചരയോടെയാണ് സംഭവം.…

BREAKING NEWS KERALA

കണ്ണൂരിലെ സൈനിക കേന്ദ്രത്തിന് ബോംബ് ഭീഷണി…

കണ്ണൂരിലെ സൈനിക കേന്ദ്രത്തിന് ബോംബ് ഭീഷണി. കണ്ണൂരിലെ ഡിഫൻസ് സെക്യൂരിറ്റി കോർപ്‌സ് സെന്ററിനാണ് (ഡിഎസ്‌സി) ബോംബ് ഭീഷണി. ഇ-മെയിലിലൂടെയാണ് ഭീഷണി സന്ദേശമെത്തിയത്. പോലീസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി…

BREAKING NEWS KERALA NATIONAL

ഓപ്പറേഷൻ നുംകൂർ… സിനിമ താരങ്ങളായ പൃഥ്വിരാജിൻ്റെയും ദുൽഖറിൻ്റെയും വീടുകളിൽ പരിശോധന…

ന്യൂഡൽഹി/ കൊച്ചി : രാജ്യവ്യാപകമായി കസ്റ്റംസിന്റെ ഓപ്പറേഷൻ നുംകൂർ. ഭൂട്ടാൻ വഴി ആഡംബര കാറുകൾ നികുതിവെട്ടിച്ച് ഇന്ത്യയിലേക്ക് എത്തിച്ചു എന്ന കണ്ടെത്തലിനെ തുടർന്നാണ് പരിശോധന. കേരളത്തിൽ 30…

BREAKING NEWS KERALA

സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദച്ചാമി ജയിൽ ചാടി

കണ്ണൂർ : അതീവ സുരക്ഷയുള്ള കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന്ഗോവിന്ദച്ചാമി ജയിൽ ചാടി.സൗമ്യ കൊലക്കേസ് പ്രതിയായ ഗോവിന്ദച്ചാമി ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ചു വരികയായിരുന്നു. പുലർച്ചെ ഒന്നേകാലിനാണ് ജയിൽ…

BREAKING NEWS KERALA Top Stories

സംസ്ഥാനത്ത് നാളെ പൊതു അവധി

തിരുവനന്തപുരം : മുൻ മുഖ്യമന്ത്രിയും സി പി എം നേതാവുമായ വി എസ് അച്യുതാനന്ദനോടുള്ള ആദര സൂചകമായി നാളെ (ചൊവ്വാഴ്ച) സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു. മൂന്ന്…

error: Content is protected !!