തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫിൽ നിന്ന് ഭരണം പിടിച്ചെടുത്തു; പിന്നാലെ പഞ്ചായത്ത് ഓഫീസ് ചാണകം തളിച്ച് ശുദ്ധീകരിച്ച് ലീഗ് പ്രവർത്തകർ
കോഴിക്കോട് :തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ കോഴിക്കോട് ചങ്ങരോത്ത് പഞ്ചായത്ത് ഓഫീസ് ചാണക വെള്ളം തളിച്ച് ശുദ്ധീകരിച്ച് ലീഗ് പ്രവർത്തകർ. തിരഞ്ഞെടുപ്പ് വിജയത്തിലെ ആഹ്ലാദ പ്രകടനത്തിനിടെയായിരുന്നു സംഭവം.…
