തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും മടങ്ങവെ കാർ തീപിടിച്ചു…
തിരുവനന്തപുരം : ഓടിക്കൊണ്ടിരുന്ന കാർ തീപിടിച്ച് കത്തിനശിച്ചു. തിരുവനന്തപുരം – ചെങ്കോട്ട മലയോര ഹൈവേയിൽ കൊല്ലായിലിനും കലയപുരത്തിനും ഇടയിലാണ് അപകടമുണ്ടായത്. പുലർച്ചെ 5:45 ഓടെയാണ് സംഭവം. തിരുവനന്തപുരത്ത്…
