FIRE KERALA THRISSUR Top Stories

വെടിക്കെട്ട് പുരയിലെ സ്ഫോടനം…തീ അണയ്ക്കാൻ റോബോട്ടിക് സംവിധാനം…

തൃശ്ശൂരിലെ പടക്ക നിർമാണ കേന്ദ്രത്തിൽ ഉഗ്ര സ്ഫോടനം നടന്ന സംഭവത്തിൽ തീ അണയ്ക്കാൻ റോബോട്ടിക് സംവിധാനം ഉപയോഗിക്കുമെന്ന് ഫയർഫോഴ്‌സ്‌ മേധാവി നിതിൻ അഗർവാൾ. റോബോട്ടിനെ ഉപയോഗിച്ച് തീ…

FIRE KERALA THRISSUR

‘ശബ്ദം കേട്ടപ്പോൾ ഭൂകമ്പമാണ് എന്നാണ് കരുതിയത്, കിലോമീറ്റർ അപ്പുറത്തേക്ക് പ്രകമ്പനം ഉണ്ടായി’..

തൃശൂർ : മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില്‍ ഉണ്ടായ സ്‌ഫോടനത്തിന്റെ പ്രകമ്പനം കിലോമീറ്ററുകള്‍ അപ്പുറത്തേക്കുപോലും ഉണ്ടായെന്ന് വടക്കാഞ്ചേരി മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ വി എന്‍ സുരേന്ദ്രന്‍. ആളുകള്‍ ശബ്ദം കേട്ടപ്പോള്‍…

BREAKING NEWS FIRE KERALA THRISSUR

തൃശൂരില്‍ വെടിക്കെട്ട് പുരയില്‍ സ്‌ഫോടനം; നാല് മരണം; നിരവധി പേര്‍ പരിക്ക്

തൃശൂര്‍: തൃശൂര്‍ പൂരത്തില്‍ തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് ഒരുക്കുന്ന മുണ്ടത്തിക്കോടുള്ള പടക്ക നിര്‍മാണ കേന്ദ്രത്തില്‍ സ്‌ഫോടനം. നാല് പേര്‍ മരിച്ചു. നാല്‍പതോളം തെഴിലാളികള്‍ക്ക് പൊള്ളലേറ്റതായാണ് വിവരം. രക്ഷാപ്രവര്‍ത്തനത്തിനിടെയും…

ACCIDENT FIRE NATIONAL Top Stories

തമിഴ്‌നാട്ടില്‍ പടക്കനിര്‍മ്മാണ ശാലയില്‍ സ്‌ഫോടനം, 17 പേര്‍ മരിച്ചു; നിരവധിപ്പേര്‍ക്ക് ഗുരുതര പരിക്ക്

ചെന്നൈ: തമിഴ്‌നാട് വിരുദുനഗറില്‍ പടക്കനിര്‍മ്മാണശാലയില്‍ സ്‌ഫോടനം. 17 പേര്‍ മരിച്ചെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗുരുതരമായി പരിക്കേറ്റ ഒട്ടേറെ പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഥലത്ത് കുടുങ്ങി…

ALAPPUZHA FIRE KERALA

ദേശീയപാതയോട് ചേർന്ന് പ്രവർത്തിക്കുന്ന തട്ടുകടയിലുണ്ടായ തീപിടിത്തം പ്രദേശവാസികളെയും യാത്രക്കാരെയും പരിഭ്രാന്തിയിലാക്കി

ഹരിപ്പാട്: നഗരമധ്യത്തിൽ ദേശീയപാതയോട് ചേർന്ന് പ്രവർത്തിക്കുന്ന തട്ടുകടയിലുണ്ടായ തീപിടിത്തം പ്രദേശവാസികളെയും യാത്രക്കാരെയും പരിഭ്രാന്തിയിലാക്കി. ചൈതന്യ കണ്ണാശുപത്രിക്ക് സമീപം പ്രവർത്തിക്കുന്ന പള്ളിപ്പാട് നടുവട്ടം സ്വദേശി ചന്ദ്രന്റെ ഉടമസ്ഥതയിലുള്ള തട്ടുകടയ്ക്കാണ്…

ALAPPUZHA FIRE KERALA

എടത്വ ടൗണിലെ പൂക്കടയിൽ വൻ തീപിടിത്തം; കട പൂർണമായും കത്തിനശിച്ചു

എടത്വ ടൗണിലെ പൂക്കടയിൽ വൻ തീപിടിത്തം. കട പൂർണമായും കത്തിനശിച്ചു. സെന്റ് ജോർജ് ബിൽഡിങ്ങിൽ തെക്കേടത്ത് സാജുവിന്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന തെക്കേടത്ത് ഫ്ലവർ ഷോപ്പിലാണ് തീ പടർന്നത്.…

FIRE KERALA KOZHIKODE

ഒന്നിന് ഏഴ് ലക്ഷത്തിലധികം രൂപ വില.. ആലക്ക് തീപിടിച്ച് കാളകൾ വെന്തു ചത്തു

കോഴിക്കോട് : അരീക്കോട് പൂവത്തിക്കണ്ടിയിൽ ആലക്ക് തീപിടിച്ച് കാളകൾ വെന്തു ചത്തു. മൂന്ന് കാളകളാണ് ചത്തത്. കാളപൂട്ടിന് കൊണ്ടുപോവുന്ന ലക്ഷങ്ങൾ വിലയുള്ള കാളകളാണ് ചത്തത്. മാവൂർ അഗ്നിരക്ഷാ…

FIRE KERALA THRISSUR

കുന്ദമംഗലത്ത് വീടിനുള്ളിലെ സ്ഫോടനത്തിൽ രണ്ടുപേർ കൊല്ലപ്പെട്ട സംഭവം; പോലീസ് കേസെടുത്തു…

കുന്ദമംഗലത്ത് വീടിനുള്ളിലെ സ്ഫോടനത്തിൽ രണ്ടുപേർ കൊല്ലപ്പെട്ട സംഭവത്തിൽ കേസ് എടുത്ത് പോലീസ്. ആളുകളെ കൂട്ടി അനധികൃതമായി സ്ഫോടക വസ്തുക്കൾ നിർമിച്ച് സൂക്ഷിച്ച് വെക്കുകയും, മരണം ഉണ്ടാക്കുകയും ചെയ്തതിന്…

FIRE KERALA Thiruvananthapuram

അടുക്കളയിലുണ്ടായിരുന്ന തുറക്കാത്ത ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം, വീട് തകർന്നു, രണ്ട് പേർക്ക് പരിക്ക്

തിരുവനന്തപുരം :  താന്നിമൂട്ടിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേൽക്കുകയും വീടിന് കനത്ത നാശനഷ്ടമുണ്ടാകുകയും ചെയ്തു. ഗൃഹനാഥനും മകനുമാണ് അപകടത്തിൽ പരിക്കേറ്റത്. വീട്ടിലെ…

FIRE KOTTAYAM Top Stories

ഏറ്റുമാനൂർ പേരൂർക്കവലയിൽ നാലു കടകളിൽ തീപിടുത്തം

കോട്ടയം : ഏറ്റുമാനൂർ പേരൂർക്കവലയിൽ നാലു കടകളിൽ തീപിടുത്തം.ഇന്ന് പുലർച്ചെ 1.30 ഓടെയാണ് സംഭവം. സൽക്കാര ഹോട്ടൽ, ഫാമിലി ബ്യൂട്ടി പാർലർ, കൊച്ചുപുരയ്ക്കൽ സ്റ്റേഷനറി സ്റ്റോഴ്സ്, പുകയില…

error: Content is protected !!