ഓടിക്കൊണ്ടിരുന്ന സ്വകാര്യ ദീർഘദൂര ബസിന് തീപിടിച്ചു.. പൂർണമായും കത്തിച്ചാമ്പലായി…
പാലക്കാട് : സ്വകാര്യ ദീർഘദൂര യാത്രാ ബസിന് തീപിടിച്ചു. പാലക്കാട് ശ്രീകൃഷ്ണപുരത്താണ് സംഭവം. കോഴിക്കോട് നിന്നും ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന എ വൺ ട്രാവൽസ് ബസാണ് തീപിടിച്ചത്. പുക…
