മുട്ടം സഹകരണ ബാങ്കിൽ തീപ്പിടിത്തം;
രേഖകൾ സുരക്ഷിതമെന്ന് ബാങ്ക് അധികൃതർ
മുട്ടം(ഇടുക്കി) : മുട്ടം സഹകരണ ബാങ്കിൽ രേഖകൾ സൂക്ഷിച്ചിരുന്ന സ്റ്റോർ റൂമിന് തീപ്പിടിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് 2.15 നായിരുന്നു സംഭവം. ബാങ്കിൻ്റെ പിൻ വശത്തുള്ള സ്റ്റോർ റൂമിൽ…
