KERALA KOTTAYAM Top Stories WETHER

പാലായിൽ എൻഡിഎ കരുത്ത് തെളിയിക്കും: ബിജെപി

കോട്ടയം : പാലാ നിയോജകമണ്ഡലത്തിൽ വരാൻ പോകുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ വലിയ ഭൂരിപക്ഷത്തോടുകൂടി NDA വിജയിക്കുമെന്ന് BJP ദേശീയ കൗൺസിൽ അംഗം പി സി ജോർജ്. പാലയുടെ…

Crime KOTTAYAM Top Stories

കന്യാസ്ത്രീക്കെതിരായ ലൈംഗിക അതിക്രമം…പ്രതി ജോസഫ് കെ തോമസ് റിമാൻഡിൽ…

കോട്ടയം: ചങ്ങനാശ്ശേരിയില്‍ കന്യാസ്ത്രീക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ പ്രതി ജോസഫ് കെ തോമസ് റിമാൻഡിൽ. പാലാ മജിസ്ട്രേറ്റ് കോടതിയാണ് റിമാൻഡ് ചെയ്തത്. ചങ്ങനാശേരി പൊലീസാണ് പ്രതിയെ അറസ്റ്റ്…

FESTIVAL KOTTAYAM Top Stories

ശിവരാത്രിക്ക് ഒരുങ്ങി കങ്ങഴ മഹാദേവ ക്ഷേത്രം

പത്തനാട് : കങ്ങഴ ശ്രീ മഹാദേവ ക്ഷേത്രം ശിവരാത്രി മഹോത്സവ ഒരുക്കത്തിൽ.   2026 ഫെബ്രുവരി 15നാണ് വിശേഷാൽ ചടങ്ങുകളോട് കൂടിയ മഹാശിവരാത്രി ആഘോഷം ക്ഷേത്രത്തിൽ നടക്കുക. രാവിലെ…

Entertainment KOTTAYAM Top Stories

മള്ളിയൂർ ഗണേശ പുരസ്കാരം തിരുവിഴ ജയശങ്കറിന്. മള്ളിയൂർ ശങ്കരസ്മൃതി പുരസ്കാരം ഫെബ്രുവരി 1ന് പ്രഖ്യാപിക്കും

കോട്ടയം : ഇക്കൊല്ലത്തെ     മള്ളിയൂർ ഗണേശ പുരസ്കാരം  പ്രശസ്ത നാഗസ്വര  വിദ്വാൻ തിരുവിഴാ ജയശങ്കറിന്. ഭാഗവതഹംസം മള്ളിയൂർ ശങ്കരൻ നമ്പൂതിരിയുടെ ജയന്തി ദിനമായ ഫെബ്രുവരി രണ്ടിന് ക്ഷേത്രാങ്കണത്തിൽ…

Entertainment KOTTAYAM Top Stories

പരിപ്പ് തൊള്ളായിരം പാലം പൊളിച്ചു തുടങ്ങി;
പൊളിച്ചത് 30 വർഷമായി ശൂന്യതയിൽ നിന്ന പാലം

പരിപ്പ്(കോട്ടയം) : മൂന്ന് പതിറ്റാണ്ടിലേറെയായി കരകാണാതെ അന്തരീക്ഷത്തിലുയർന്നു നിന്ന കോൺക്രീറ്റ് പാലം പൊളിച്ചുതുടങ്ങി. ജനങ്ങൾക്ക് യാതൊരു ഗുണവും ലഭിക്കാതെ പരിപ്പ് തൊള്ളായിരം റോഡിൽ ഉയർന്നുനിന്ന പാലമാണ് ഇന്നലെ…

Entertainment KOTTAYAM Top Stories

ഭാരവാഹനങ്ങൾ കോട്ടയം നഗര പരിധിയിൽ നിന്നും ഒഴിവാക്കണം: പ്രൈവറ്റ് ബസ് ഓണേഴ്സ് ഓർഗനൈസേഷൻ

കോട്ടയം : വർദ്ധിച്ചു വരുന്ന  ഗതാഗതക്കുരുക്കും അപകടങ്ങളും ഒഴിവാക്കുവാൻ  കൂടുതൽ ശാസ്ത്രീയ പഠനങ്ങളും  ചർച്ചകളും നടത്തണമെന്ന്‌ പ്രൈവറ്റ് ബസ് ഓണേഴ്സ് ഓർഗനൈസേഷൻ യോഗം ആവശ്യപ്പെട്ടു. രാവിലെ എട്ടുമണിമുതൽ വൈകുന്നേരം…

DEATH INTERNATIONAL NEWS KERALA KOTTAYAM

യുകെയിൽ കോട്ടയം പള്ളം സ്വദേശി മരിച്ചു

ചെർഫീൽഡ്: ഉറക്കത്തിനിടയിൽ ശാരീരിക ആസ്വസ്‌ഥതയെ തുടർന്ന് കോട്ടയം പള്ളം സ്വദേശി മരിച്ചു. ചെർഫീൽഡിലെ ബോൾസോവറിൽ കുടുംബമായി താമസിച്ചു വരികയായിരുന്ന കോട്ടയം പള്ളം സ്വദേശി ജേക്കബ് ലിജു ജോർജ്…

Crime KOTTAYAM Top Stories

കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ അറസ്റ്റിൽ

പൊൻകുന്നം : ഇളങ്ങുളം വില്ലേജ് ഓഫീസറെ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസിൽ വെച്ച് വിജിലൻസ് സംഘം പിടികൂടി. ചിറക്കടവ് ഉറുമ്പിൽ ഒ.എൻ.എസ്.വിഷ്ണു(48) വിനെയാണ് കോട്ടയം വിജിലൻസ് യൂണിറ്റ്…

KOTTAYAM Politics Top Stories

എസ് ഐ ടി അന്വേഷണം കൊണ്ട് മാത്രം ശബരിമലയിലെ കൊള്ള പുറത്തുവരില്ല സിബിഐ അന്വേഷണം വേണം:ലിജിൻലാൽ

കോട്ടയം : സിപിഎം നേതൃത്വം നൽകുന്ന ഇടതു മുന്നണിയും കോൺഗ്രസ്‌ നേതൃത്വം നൽകുന്ന വലതു മുന്നണിയും ദേവസംബോർഡ് ബോർഡ്‌ ക്ഷേത്രങ്ങളെ കൊള്ളസങ്കേതമാക്കി മാറ്റിയ കഥകൾ ആണ് ഓരോ…

error: Content is protected !!