ഹരിപ്പാട് ഉത്സവത്തിനിടെ തെരുവുനായയുടെ വിളയാട്ടം; ഒമ്പത് പേർക്ക് കടിയേറ്റു
ഹരിപ്പാട്: ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ചിത്തിര ഉത്സവത്തിനെത്തിയവർക്ക് നേരെ തെരുവുനായയുടെ ക്രൂരമായ ആക്രമണം. ഉത്സവത്തിരക്കിനിടയിൽ ദേശീയപാതയിൽ തെക്കേനടക്ക് സമീപം നിന്ന ഒമ്പത് പേരെയാണ് നായ ഓടിച്ചിട്ട് കടിച്ചത്.…
