പെട്രോൾ അടിച്ച പണം ചോദിച്ചതിന് വനിതാ ജീവനക്കാരിക്ക് ക്രൂര മർദ്ദനം… യുവാവിനെതിരെ കേസെടുത്ത് പോലീസ്
മലപ്പുറം: മലപ്പുറം പാലേമാട് പെട്രോൾ പമ്പ് ജീവനക്കാരിക്ക് നേരെ യുവാവിന്റെ ക്രൂര മർദ്ദനം. ബൈക്കിൽ പെട്രോൾ അടിച്ച ശേഷം പണം ചോദിച്ചതിനെ തുടർന്നുള്ള തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചത്.…
