മള്ളിയൂർ വിനായക ചതുർഥി ഉത്സവത്തിന് കൊടിയേറി, ഇനി ഗണേശ തീർത്ഥാടനത്തിന്റെ നാളുകൾ
കോട്ടയം : പ്രസിദ്ധമായ മള്ളിയൂർ വിനായക ചതുർഥി മഹോത്സവത്തിന് കൊടിയേറി. തന്ത്രിമനയത്താറ്റില്ലത്ത് ആര്യൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിലായിരുന്നു ചടങ്ങുകൾ. ഉത്സവത്തിന് മുന്നോടിയായി ക്ഷേത്രത്തിൽ ശുദ്ധി കർമ്മങ്ങൾ വിധിപ്രകാരം പൂർത്തിയാക്കിയ…
