കുട്ടികൾ പുസ്തകം വായിക്കട്ടെ, മണ്ണിൽ കളിക്കട്ടെ… സോഷ്യൽ മീഡിയയ്ക്ക് പ്രായപരിധി വേണമെന്ന്…
ചെറുപ്രായത്തിലുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ നിരോധിക്കുന്നത് ഇന്ത്യയും പരിഗണിക്കണമെന്ന് സോഹോ സ്ഥാപകൻ ശ്രീധർ വെമ്പു. ഫ്രാൻസ് 15 വയസിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗത്തിന്…
