ക്ഷേത്രത്തിലേക്കുള്ള റോപ്‌വേ പൊട്ടിവീണ് അപകടം, ആറ് മരണം
ഗാന്ധിനഗർ : ക്ഷേത്രത്തിലേക്കുള്ള കാര്‍ഗോ റോപ്‌വേ കേബിള്‍ പൊട്ടിവീണുണ്ടായ അപകടത്തില്‍ ആറ് മരണം. ഗുജറാത്തിലെ പഞ്ച്മഹല്‍ ജില്ലയിലെ പ്രശസ്തമായ പാവഗഡ് ക്ഷേത്രത്തിലേക്കുള്ള റോപ്‌വേ ആണ് പൊട്ടിവീണത്. ആറ്…
