മീനടത്ത് വീടിൻ്റെ പോർച്ചിൽനിന്നു പിന്നിലേക്ക് ഉരുണ്ട കാർ കയറി ഗൃഹനാഥക്ക് ദാരുണാന്ത്യം
കോട്ടയം : വീടിൻ്റെ പോർച്ചിൽനിന്നു പിന്നിലേക്ക് ഉരുണ്ട കാർ കയറി ഗൃഹനാഥക്ക് ദാരുണാന്ത്യം. പാമ്പാടി മീനടം നാരകത്തോട് സ്വദേശിനി കുറ്റിക്കൽ അന്നമ്മ തോമസ് (53) ആണു മരിച്ചത്.…
