KERALA KOTTAYAM Politics Top Stories

‘ഒരു തെളിവുമില്ല, ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ സോണിയ ഗാന്ധിക്ക് ക്ലീൻ ചിറ്റ് നൽകി എം എ ബേബി

കോട്ടയം: ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ സോണിയ ഗാന്ധിക്ക് എന്തെങ്കിലും പങ്കുണ്ടെന്ന് കരുതുന്നില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി. സോണിയ ഗാന്ധിക്ക് എതിരെ ഇതുവരെ ഒരു തെളിവും വന്നിട്ടില്ല.…

KERALA KOLLAM Politics

വീണാ ജോർജിനെ പരിഹസിച്ച് ഐഷാപോറ്റി…

കൊല്ലം : സ്ത്രീകള്‍ അവഹേളിക്കപ്പെടുന്ന നമ്പര്‍ വണ്‍ സംസ്ഥാനമായി കേരളം മാറിയതായി സിപിഐഎം വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി ഐഷാ പോറ്റി. സിപിഐഎം തന്നെ മനസ്സിലാക്കിയില്ലെന്ന്…

KANNUR KERALA Politics

മുണ്ടക്കൈ-ചൂരൽമല
പുനരധിവാസം….
പിരിച്ചെടുത്ത
തുകയുടെ
കണക്കുകൾ
പുറത്തുവിട്ട്
കോൺഗ്രസ്

കണ്ണൂർ: മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസത്തിനായി കെപിസിസി സമാഹരിച്ച തുകയുടെ കൃത്യമായ കണക്കുകൾ പുറത്തുവിട്ടു. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫാണ് വാർത്താസമ്മേളനത്തിൽ കണക്കുകൾ വിശദീകരിച്ചത്. ആകെ 5,38,21,632 രൂപയാണ്…

KERALA KOTTAYAM Politics

‘ന്യൂനപക്ഷങ്ങളെ വോട്ട് ബാങ്ക് ആയി ചിലർ കാണുന്നു,
ഇടതുപക്ഷമെന്നും അവർക്കൊപ്പം…എംഎ ബേബി

കോട്ടയം : ന്യൂനപക്ഷങ്ങളെ വോട്ട് ബാങ്ക് ആയി ചിലർ കാണുന്നെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എംഎ ബേബി. ഇടത് പക്ഷത്തിന് ന്യൂനപക്ഷങ്ങളെ ഉപേക്ഷിക്കാൻ സാധിക്കില്ല. അവർക്കൊപ്പം എന്നും…

KERALA PALAKKAD Politics

‘താനിപ്പോഴും സഖാവ് തന്നെ…പിണറായി വിജയനുമായുള്ള ബന്ധം മുറിച്ചെറിയാൻ കഴിയില്ല ‘- പി കെ ശശി

ഒറ്റപ്പാലം : താനിപ്പോഴും സഖാവ് തന്നെയെന്ന് ഒറ്റപ്പാലത്തെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി പി കെ ശശി. പിണറായി വിജയനുമായുള്ള ബന്ധം മുറിച്ചെറിയാൻ കഴിയില്ല. കമ്മ്യൂണിസ്റ്റ് അല്ലാതായിരിക്കാൻ തനിക്ക്…

KERALA Politics Thiruvananthapuram Top Stories

കലാശക്കൊട്ടിന് നാലുനാള്‍ മാത്രം ബാക്കി; പ്രധാനമന്ത്രി ഇന്ന് വീണ്ടും കേരളത്തില്‍; സ്ഥാനാര്‍ഥികളുമായി കൂടിക്കാഴ്ച; തലസ്ഥാനത്ത് വന്‍ റോഡ് ഷോ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കലാശക്കൊട്ടിന് നാലുദിവസം മാത്രം ശേഷിക്കെ, സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമായി. ബിജെപി ക്യാംപിന് ആത്മവിശ്വാസം പകര്‍ന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി…

KERALA Politics Thiruvananthapuram

സ്വർണ്ണക്കൊള്ളയിലെ പ്രചാരണം ജനം വിശ്വസിക്കില്ല : കടകംപള്ളി

തിരുവനന്തപുരം : നല്ല ഭൂരിപക്ഷത്തിൽ കഴക്കൂട്ടത്ത് ജയിക്കുമെന്ന് ഇടത് സ്ഥാനാർത്ഥി കടകംപള്ളി സുരേന്ദ്രൻ. രാഷ്ട്രീയ ഭേദമന്യേ ജനം ഒപ്പം നിൽക്കും. സ്വർണക്കൊള്ള വിവാദം ഏശില്ല. ‘പോറ്റിയെ കേറ്റിയെ’…

Entertainment KERALA Politics Thiruvananthapuram

കഴക്കൂട്ടത്ത് പോര് ശക്തം:  ബിജെപി നിർണായക ശക്തിയാകുമെന്ന് വി മുരളീധരൻ

തിരുവനന്തപുരം : കേരളത്തിൽ ബിജെപി നിർണായക ശക്തിയാകുമെന്ന് എൻഡിഎ സ്ഥാനാർത്ഥി വി മുരളീധരൻ. അടുത്തത് ബിജെപിയുടെ സ്വാധീനം പ്രകടമാകുന്ന സഭയായിരിക്കുമെന്നും എല്ലാ ഭാഗത്തുനിന്നും അടിയൊഴുക്കുകളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.…

KERALA KOTTAYAM Politics

എൽഡിഎഫ് പ്രചരണം: എം എ ബേബി, ബിനോയ് വിശ്വം എന്നിവർ കോട്ടയം ജില്ലയിൽ

കോട്ടയം : LDF തിരഞ്ഞടുപ്പ് പ്രചരണത്തിന് ആവേശം പകരാൻ സി.പി.ഐ.എം അഖിലേന്ത്യാ സെക്രട്ടറി എം എ ബേബിയും, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും ഇന്ന് കോട്ടയം…

KERALA Politics Thiruvananthapuram

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേമത്തേക്ക് സ്വാഗതം ചെയ്ത് വി ശിവൻകുട്ടി

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേമം മണ്ഡലത്തിലേക്ക് സ്വാഗതം ചെയ്ത് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. നേമം മണ്ഡലത്തില്‍ റോഡ് ഷോ നടത്താനിരിക്കുന്ന മോദിക്ക് വികസിത നേമത്തേക്ക്…

error: Content is protected !!