KOTTAYAM Politics Top Stories

വിവാദങ്ങളെ മാറ്റി നിർത്തൂ; ഇനി പാലായ്ക്ക് വികസനത്തിൻ്റെ രാഷ്ട്രീയം: ഷോൺ ജോർജ്

പാലാ : പരസ്പ്പരം പഴിചാരലുകളും വിവാദങ്ങളും മാറ്റിവെച്ച് ജനങ്ങളെ ബാധിക്കുന്ന അടിസ്ഥാന സൗകര്യ വികസനത്തിന് ഒപ്പം ഓരോ സാധാരണക്കാരൻ്റെയും വരുമാനം വർദ്ധിപ്പിക്കാനും തൊഴിൽ കൊടുക്കാനും ഊന്നൽ കൊടുക്കുന്ന…

KERALA Politics Thiruvananthapuram

കേരളം നാളെ പോളിങ് ബൂത്തിൽ ; വോട്ടെടുപ്പ് രാവിലെ 7 മുതൽ വൈകിട്ട് 6 വരെ

തിരുവനന്തപുരം : രാഷ്ട്രീയ കേരളത്തിന്റെ ഹൃദയമിടിപ്പേറ്റുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി മണിക്കൂറുകള്‍ മാത്രം. പ്രചാരണ പോരാട്ടത്തിന്റെ ആവേശം മാനം മുട്ടെ ഉയര്‍ത്തിയ കലാശക്കൊട്ടോടെ പരസ്യപ്രചാരണത്തിന് സമാപ്തി. കേരളത്തിന്…

ALAPPUZHA KERALA Politics

ചെന്നിത്തലയെ അധിക്ഷേപിച്ചുള്ള എഐ വീഡിയോ, ആലപ്പുഴ സൈബർ പൊലീസ് കേസെടുത്തു

ആലപ്പുഴ: ഹരിപ്പാട് മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാർഥിയും മുൻ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തലയെ അധിക്ഷേപിച്ചുള്ള എ ഐ വീഡിയോക്കെതിരെ കേസെടുത്തു. ആലപ്പുഴ സൈബർ പൊലീസാണ്…

KERALA Politics Top Stories

കലാശക്കൊട്ടിനിടെ വ്യാപക അക്രമം; പറവൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കുഴഞ്ഞുവീണു മരിച്ചു, കാര്‍ ഇടിച്ച് കായിക താരങ്ങള്‍ക്ക് പരിക്ക്

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശത്തിനിടെ പല ഇടങ്ങളില്‍ സംഘര്‍ഷം. മലപ്പുറം, പാലക്കാട്,പട്ടാമ്പി അടക്കം വിവിധയിടങ്ങളില്‍ എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ ഉന്തും തള്ളുമുണ്ടായി. അനുവദിച്ച സമയത്തിന് ശേഷവും…

KERALA KOZHIKODE Politics

‘എല്ലാം ചെയ്ത് തന്നത് ഇടത് സർക്കാർ’; പിന്തുണ പ്രഖ്യാപിച്ച് സമസ്ത എപി വിഭാഗം

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച് സമസ്ത എപി വിഭാഗം. തെരഞ്ഞെടുപ്പിൽ സമസ്തയുടെ പിന്തുണ ഇടതുപക്ഷത്തിനാണെന്നും തങ്ങൾക്ക് എല്ലാം ചെയ്ത് തന്നത് ഇടത് സർക്കാരാണെന്നും എൽഡിഎഫ്…

Entertainment KERALA Politics Top Stories

മൊബൈൽ ഫോൺ അനുവദിക്കില്ല… തിരിച്ചറിയൽ രേഖ മറക്കരുത്… വോട്ടർമാർക്കുള്ള നിർദ്ദേശങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

തിരുവനന്തപുരം: ഇന്നത്തെ കലാശക്കൊട്ടും ഒരു ദിവസത്തെ നിശബ്ദ പ്രചാരണവും കഴിഞ്ഞാല്‍ കേരളം പോളിങ് ബൂത്തിലേക്ക്. 140 മണ്ഡലങ്ങളില്‍ വോട്ടര്‍മാര്‍ വോട്ടിങ് മെഷീനില്‍ വിരല്‍ അമര്‍ത്തുന്നതോടെ സംസ്ഥാന ഭരണത്തിന്റെ…

KANNUR KERALA Politics Top Stories

‘ഡാഷ് മോനേ രേവന്താ…. മറുപടി വരുന്നുണ്ട്’; തെലങ്കാന മുഖ്യമന്ത്രിക്കെതിരെ പിണറായി വിജയന്‍

കണ്ണൂര്‍: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ മോശം പ്രയോഗവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഡാഷ് മോനേ രേവന്താ…. മറുപടി വരുന്നുണ്ട് എന്നു മാത്രമേ ഇപ്പോള്‍ പറയുന്നുള്ളൂ എന്നായിരുന്നു…

KERALA Politics Thiruvananthapuram

ക്ഷേമനിധിയിൽ നിന്ന് 2899 കോടി രൂപ വകമാറ്റി; മന്ത്രി വി ശിവൻകുട്ടിക്കെതിരെ വിവരാവകാശ രേഖകളുമായി ബിജെപി

തിരുവനന്തപുരം : മന്ത്രി വി ശിവൻകുട്ടി ക്ഷേമനിധിയിൽ നിന്നും വൻതുക വകമാറ്റിയതായി പരാതി. നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡിലെ 2899 കോടി രൂപ വി ശിവൻകുട്ടി വകമാറ്റിയതായാണ്…

KERALA Politics Thiruvananthapuram

ഡബിൾലോക്കും താക്കോലും പറയുന്നവർക്ക് അഹങ്കാരം, നേമത്ത് ബിജെപിക്ക് തികഞ്ഞ ആത്മവിശ്വാസമെന്ന് രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം : ഡബിൾ ലോക്കും താക്കോലും പറയുന്നവർക്ക് അഹങ്കാരമാണെന്നും നേമത്ത് ബിജെപി തികഞ്ഞ ആത്മവിശ്വാസത്തിലാണെന്നും രാജീവ് ചന്ദ്രശേഖർ. നേമത്തെ എതിർ സ്ഥാനാർത്ഥിയായ ശിവൻകുട്ടി വലിയ നേതാവാണെന്നും മന്ത്രിയാണെന്നും…

KERALA Politics Top Stories

മദ്യ ശാലകള്‍ ഇന്നു വൈകിട്ട് ആറിന് അടയ്ക്കും, 48 മണിക്കൂര്‍ ഡ്രൈ ഡേ

തിരുവനന്തപുരം: സംസ്ഥാനത്ത് ഏപ്രില്‍ 9ന് നടക്കുന്ന വോട്ടെടുപ്പുമായി ബന്ധപ്പെട്ട് ഇന്ന് വൈകിട്ട് 6 മുതല്‍ 9ന് വൈകിട്ട് ആറുവരെ മദ്യ ശാലകള്‍ തുറക്കില്ല. വിദേശമദ്യ ചില്ലറ വില്‍പ്പനശാലകളും…

error: Content is protected !!