സൗത്ത് പാമ്പാടി കളപ്പുരയ്ക്കൽ കെ എൽ സുജാത അന്തരിച്ചു

സൗത്ത് പാമ്പാടി : കളപ്പുരയ്ക്കൽ ഏ.എൻ.വിശ്വനാഥപിള്ള (കുഞ്ഞൂഞ്ഞുപിള്ള) യുടെ ഭാര്യ കെ എൽ സുജാത (72) അന്തരിച്ചു. പരേത ചെമ്പ്ളാവ് കാക്കനാട്ട് കുടുംബാംഗമാണ്.

ഭൗതിക ശരീരം നാളെ (വ്യാഴം) രാവിലെ 8 മണിക്ക് വീട്ടിൽ എത്തിക്കും. സംസ്കാരം ഉച്ചയ്ക്ക് ഒരു മണിക്ക് വീട്ടുവളപ്പിൽ.

മക്കൾ : അജിനി, അഞ്ജു(ഷാർജ), അജിത്ത്(ജർമ്മനി).മരുമക്കൾ : അജീഷ്(കെഎസ്ആർടിസി, പൊൻകുന്നം), അനിൽ(ഷാർജ), ശ്രീലക്ഷ്മി.

ഭാരത് വിഷൻ ന്യൂസിൻ്റെ പ്രണാമം 🌹

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!