ചൊവ്വാഴ്ച ട്രെയിനുകള്‍ക്ക് നിയന്ത്രണം…

തിരുവനന്തപുരം: ഒക്ടോബര്‍ 27ന് ട്രെയിനുകള്‍ക്ക് നിയന്ത്രണം. കളമശ്ശേരി സ്റ്റേഷനില്‍ ഇലക്ട്രോണിക് ഇന്‌റര്‍ലോക്കിങ് പ്രവൃത്തികള്‍ നടക്കുന്നതിനാലാണ് നിയന്ത്രണങ്ങള്‍.

കെഎസ്ആര്‍ ബെംഗളൂരു-എറണാകുളം ജങ്ഷന്‍(26651) വന്ദേഭാരത് എക്‌സ്പ്രസ് ചൊവ്വാഴ്ച തൃശൂരിനും എറണാകുളത്തിനും ഇടയില്‍ റദ്ദാക്കി. ട്രെയിൻ തൃശൂരില്‍ യാത്ര അവസാനിപ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!