മലപ്പുറത്ത് ദേശീയപാതയിൽ വാഹനാപകടം; സഹോദരങ്ങളായ രണ്ട് പേർക്ക് ദാരുണാന്ത്യം

October 24, 2026 

Webdesk 1

മലപ്പുറം: വി.കെ. പടിയിൽ ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ സഹോദരങ്ങളായ രണ്ട് പേർ മരിച്ചു. പൊന്മള സ്വദേശികളായ ജിസ്മിനയും സഹോദരൻ ജിബിനുമാണ് മരിച്ചത്.

ഇന്നലെ വൈകിട്ട് ആറുമണിയോടെയായിരുന്നു അപകടം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടൻ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!